ഗ്രീക്ക് അക്ഷരമാലയിലെ ഒമ്പതാമത്തെ അക്ഷരമാണ് അയോട്ട (ഇംഗ്ലീഷ്: Iota /aɪˈoʊtə/; uppercase Ι, lowercase ι; ഗ്രീക്ക്: Ιώτα). ഫിനീഷ്യൻ അക്ഷരമായ യോധ് ഇൽനിന്നാണ് അയോട്ട ഉദ്ഭവിച്ചിരിക്കുന്നത്.[1] ഗ്രീക്ക് അയോട്ടയിൽനിന്നും ഉദ്ഭവിച്ച ചില അക്ഷരങ്ങളാണ് ലത്തീൻ അക്ഷരങ്ങളായ ഐ(I) യും ജെ(J) യും, സിറിലിക് അക്ഷരങ്ങളായ І (І, і), Yi (Ї, ї), Je (Ј, ј), കൂടാതെ അയോട്ടഡ് അക്ഷരങ്ങളും (e.g. Yu (Ю, ю)).

  1. Victor Parker, A History of Greece, 1300 to 30 BC, (John Wiley & Sons, 2014), 67.
"https://ml.wikipedia.org/w/index.php?title=അയോട്ട&oldid=2602854" എന്ന താളിൽനിന്ന് ശേഖരിച്ചത്