2008 ഏപ്രിലിൽ ഉത്തർപ്രദേശിൽ നടന്ന കുടുംബ കൊലപാതകത്തെയാണ് അമ്രോഹ കൊലപാതകം എന്ന പേരിൽ അറിയപ്പെടുന്നത് . ശബ്നം അലിയും കാമുകൻ സലീമും ചേർന്ന് ഷബ്നാമിന്റെ കുടുംബത്തിലെ ഏഴ് അംഗങ്ങളിൽ ആറ് പേരെ മയക്കുമരുന്ന് നൽകി കൊലപ്പെടുത്തി. ഏഴാമത്തെ ഇര, പത്തുമാസം പ്രായമുള്ള കുഞ്ഞിനെ മയങ്ങാനുള്ള മരുന്നുനൽകാതെയും കൊലപ്പെടുത്തി. [1] [2]

Amroha murder case
സ്ഥലംBawankhedi village in Hasanpur tehsil of Amroha, Uttar Pradesh, India.
തീയതിഏപ്രിൽ 14, 2008; 16 വർഷങ്ങൾക്ക് മുമ്പ് (2008-04-14)
ആക്രമണത്തിന്റെ തരം
കുടുംബഹത്യാ, കൊലപാതകം
മരിച്ചവർ7
ഇര(കൾ)ഒരേകുടുംബത്തിലെ 7 പേർ
Assailantsഷബ്നം അലി , സലീം

തൂക്കിക്കൊല്ലൽ

തിരുത്തുക

സ്വതന്ത്ര ഇന്ത്യയിൽ തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിതയായിരിക്കാം ഷബ്നം എന്ന് 2021 ഫെബ്രുവരിയിലെ മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കി. ഉത്തർപ്രദേശ് ഗവർണറും ഇന്ത്യൻ രാഷ്ട്രപതിയും ഷബ്നാമിന്റെ കാരുണ്യ അപേക്ഷ നിരസിച്ചു. ഇവരുടെ 12 വയസുള്ള മകൻ മുഹമ്മദ് താജ് ശിക്ഷ റദ്ദാക്കണമെന്ന് ഇന്ത്യൻ രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചെങ്കിലും വധശിക്ഷ റദ്ദാക്കിയില്ല. [3] [4]

പേര് ബന്ധം വയസ്സ്
ഷൗക്കത്ത് അലി അച്ഛൻ 55
ഹാഷ്മി അമ്മ 50
അനീസ് മൂത്ത സഹോദരൻ 35
അഞ്ജും നാത്തുന് 25
റാഷിദ് ഇളയ സഹോദരൻ 22
റാബിയ കസിൻ 14
അർഷ് മരുമകൻ 10 മാസം

പരാമർശങ്ങൾ

തിരുത്തുക

 

  1. Vishnu, Uma (2015-06-07). "Shabnam & Saleem: The relationship that claimed seven lives of a family". The Indian Express (in ഇംഗ്ലീഷ്). Retrieved 2021-02-18.
  2. "Amroha killings: Finality of death penalty important, says SC". Tribune India (in ഇംഗ്ലീഷ്). 23 January 2021. Retrieved 2021-02-18.
  3. Sachdev, Geetika (20 February 2021). "Shabnam Ali: The First Woman To Be Hanged In Independent India". in.makers.yahoo.com (in Indian English). Retrieved 2021-02-20.
  4. "Shabnam, First woman to be hanged after India's Independence: Know More". Pragativadi (in ഇംഗ്ലീഷ്). 2021-02-18. Retrieved 2021-02-18.
"https://ml.wikipedia.org/w/index.php?title=അമ്രോഹ_കൊലപാതക_കേസ്&oldid=3619888" എന്ന താളിൽനിന്ന് ശേഖരിച്ചത്