ത്യാഗരാജസ്വാമികൾ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അമ്മ രാവമ്മ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ഝമ്പ താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ത്യാഗരാജസ്വാമികൾ

അമ്മ! രാവമ്മ, തുളസമ്മ നനു പാലിമ്പു
മമ്മ! സതതമു പദമുലേ നമ്മിനാനമ്മ
(അമ്മ)

അനുപല്ലവി

തിരുത്തുക

നെമ്മതിനിനീവിഹപരമ്മുലോസഗുദു വനുചു
കമ്മവിൽതുനിതണ്ഡ്രി ഗലനൈന ബയഡട
(അമ്മ)

നീ മൃദു തനുവുനു ഗനി
നീ പരിമളമുനു ഗനി
നീ മഹത്വമുനു ഗനി നീരജാക്ഷി
താമരസ ദള നേത്രു
ത്യാഗരാജുനി മിത്രു
പ്രേമതോ ശിരമുനനു ബെട്ടു കൊന്നാഡട
(അമ്മ)

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - Amma rAvamma". Retrieved 2021-07-14.
  4. "Amma Ravamma - Kalyani Lyrics". Retrieved 2021-07-14.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമ്മ_രാവമ്മ&oldid=4086251" എന്ന താളിൽനിന്ന് ശേഖരിച്ചത്