ത്യാഗരാജസ്വാമികൾ അഠാണാരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അമ്മ ധർമ്മ സംവർധനി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

ത്യാഗരാജസ്വാമികൾ

അമ്മ! ധർമ സംവർധനി ! യാദുകോവമ്മ! മാ
(യമ്മ)

അനുപല്ലവി

തിരുത്തുക

ഇമ്മഹിനി നീ സരി യെവരമ്മ!
ശിവുനി -കോമ്മ മാ (യമ്മ)

ധാത്രിധരനായകപ്രിയപുത്രി! മദനകോടി
മഞ്ജുളഗാത്രി! അരുണ നീരജദള നേതി!
നിരുപമ ശുഭഗാത്രി! ശ്രീപീഠ നിലയേ !
വരഹസ്ത ധൃത വലയേ! പരമ പവിത്രി!
ഭക്തപാലന ധുരന്ധരി വീരശക്തി നേ നമ്മിന
(നമ്മ)

അംബ! കംബുകണ്ഠി !
ചാരുകദംബഗഹനസഞ്ചാരിണി !
ബിംബാധരി! തടിത്കോടിനിഭാഭരി!
ദയാവാരിനിധേ!
ശംബരാരി വൈരി ഹൃച്ചങ്കരി! കൗമാരി!
സ്വരജിത
തുംബുരു നാരദ സംഗീതമാധുര്യേ!
ദുരിതഹാരിണി! മാ (യമ്മ)

ധന്യേ ത്രയ്യംബകേ മൂർധന്യേ പരമ യോഗി
ഹൃദയ മാന്യേ ത്യാഗരാജകുല ശരണ്യേ
പതിത പാവനി കാരുണ്യ സാഗരി സദാ
അപരോക്ഷമു ഗാരാദാ സഹ്യകന്യാ
തീരവാസിനി! പരാത്പരി! കാത്യായനി
രാമസോദരി! മാ (യമ്മ)

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - amma dharma samvardhani". Retrieved 2021-07-13.
  4. "amma dharma samvardhani". Archived from the original on 2021-07-13. Retrieved 2021-07-13.
  5. "Amma dharma samvardhani - Rasikas.org". Archived from the original on 2021-07-13. Retrieved 2021-07-13.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമ്മ_ധർമ്മ_സംവർധനി&oldid=4086250" എന്ന താളിൽനിന്ന് ശേഖരിച്ചത്