അമൊലടർ
ഉഗാണ്ടയുടെ വടക്കൻ മേഖലയിലെ ഒരു പട്ടണമാണ്അമൊലടർ ജില്ലയിലെ പ്രധാന മുനിസിപ്പൽ, ഭരണ, വ്യവസായ കേന്ദ്രമാണ്.
അമൊലടർ | |
---|---|
Coordinates: 01°38′06″N 32°49′30″E / 1.63500°N 32.82500°E | |
രാജ്യം | ഉഗാണ്ട |
മേഖല | വടക്കൻ മേഖല |
[ഉപ മേഖല | Lango sub-region |
ജില്ല | അമൊലടർ ജില്ല |
(2011 Estimate) | |
• ആകെ | 14,800 |
സ്ഥാനം
തിരുത്തുകലാങൊ ഉപമേഖലയിലെ വലിയ നഗരമായ ലിറയുടെ ഏകദേശം 87 കി.മീ. തെക്ക് നിലകൊള്ളുന്നു.[1] തലസ്ഥാന നഗരമായ കമ്പാല വടക്കു കിഴക്കായി 185 കി.മീ. അകലെയുമാണ്.[2] പട്ടാണത്തിന്റെ നിർദ്ദേശാങ്കങ്ങൾ:01 38 06N, 32 49 30E (Latitude:1.6350; Longitude:32.8250) ആകുന്നു.[3]
ജനസംഖ്യ
തിരുത്തുക2002ലെ ജനസംഖ്യ കണക്കെടുപ്പനുസരിച്ച് പട്ടണത്തിലെ ജനസംഖ്യ 11420 എന്നു കണക്കാക്കുന്നു. ഉഗാണ്ടസ്ഥിതിവിവരക്കണക്കു ബ്യൂറൊ 2010ലെ ജനസംഖ്യ 14300 എന്നു കണക്കാക്കിയിരുന്നു. 2011ലെ അർധവർഷത്തിലെ ജനസംഖ്യ 14800 എന്നും കണക്കാക്കിയിരുന്നു.[4]
കുറിപ്പ്
തിരുത്തുക- ↑ UBOS, . "Estimated Population of Amolatar In 2002, 2010 And 2011" (PDF). Uganda Bureau of Statistics (UBOS). Archived from the original (PDF) on 2014-07-07.
{{cite web}}
:|first=
has numeric name (help) - ↑ "Map Showing Amolatar And Kampala With Distance Marker". Globefeed.com. Retrieved 2 June 2014.
- ↑ Google (3 July 2015). "Location of Amolatar At Google Maps" (Map). Google Maps. Google. Retrieved 3 July 2015.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help) - ↑ UBOS, . "Estimated Population of Amolatar In 2002, 2010 And 2011" (PDF). Uganda Bureau of Statistics (UBOS). Archived from the original (PDF) on 2014-07-07.
{{cite web}}
:|first=
has numeric name (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Amolatar’s Eight Years of Slumber Archived 2014-06-02 at the Wayback Machine.