അമേലീ റൈവ്‍സ് ട്രൌബെറ്റ്സ്കോയ്

അമേരിക്കന്‍ എഴുത്തുകാരന്‍

അമേലീ ലൂയിസ് റൈവ്സ് (ജീവിതകാലം: 1863 മുതൽ 1945 വരെ) ഒരു അമേരിക്കൻ നോവലിസ്റ്റും കവയിത്രിയും നാടകരചയിതാവുമായിരുന്നു.

അമേലി റൈവ്സ് ട്രൌബെറ്റ്സ്കോയ്
Amélie Rives 001.jpg
അമേലി റൈവ്സ് 1890 ൽ
ജനനം1863
റിച്ച്മോണ്ട്, വിർജീനിയ
മരണം1945
ദേശീയതഅമേരിക്കൻ
തൊഴിൽനോവലിസ്റ്റ്, കവിയിത്രി, നാടകരചയിതാവ്
ജീവിതപങ്കാളി(കൾ)ജോൺ ആംസ്ട്രോംഗ് ചാൻലർ
പിയറി ട്രൌബെറ്റ്സ്കോയ്
ബന്ധുക്കൾവില്യം കാബെൽ റൈവ്സ് (grandfather)
റോബർട്ട് ഇ. ലീ (godfather)

ആദ്യകാലജീവിതംതിരുത്തുക

അമേലി ലൂയിസ് റൈവ്‍സ് 1863 ൽ വിർജീനിയയിലെ റിച്ച്മോണ്ടിൽ ഒരു എൻജിനീയറായ ആൽഫ്രഡ് എൽ. റൈവ്‍സിൻറെയും സാഡീ മൿമുർഡോയുടെയും മകളായി ജനിച്ചു.

നോവലുകൾതിരുത്തുക

 • എ ബ്രദർ ടു ഡ്രാഗൺസ് ആന്റ് അദർ ഓൾഡ്-ടൈം ടെയിൽസ് (Harper & Brothers, New York, 1888)
 • വിർജീനിയ ഓഫ് വിർജീനിയ (Harper & Brothers, New York, 1888)
 • ഹെറോദ് ആന്റ് മരിയാംനെ (Harper & Brothers, New York, 1888)
 • ദ ക്വിക്ക് ഓർ ദ ഡെഡ്? എ സ്റ്റഡി (J. B. Lippincott Co., Philadelphia, 1888)
 • വിറ്റ്നസ് ഓഫ് ദ സൺ (J. B. Lippincott Co., Philadelphia, 1889)
 • അക്കോഡിംഗ് ടു സെന്റ് ജോൺ (John W. Lovell Co., New York, 1891)
 • ബാർബറ ഡെറിംഗ് : A Sequel to The Quick or the Dead? (J. B. Lippincott Co., Philadelphia, 1893)
 • ടാനിസ് ദ സാംഗ്-ഡിഗ്ഗെർ (Town Topics Publishing Co. New York, 1893)
 • ആതെൽവോൾഡ് (Harper & Brothers, New York, 1893)
 • മെറിയൽ (Chatto & Windas, London, 1898)
 • അഗസ്റ്റിൻ ദ മാൻ (John Lane Company, New York, 1906)
 • സെലെൻ (Harper & Brothers, New York, 1905)
 • എ ഡാംസെൽ എറന്റ് (Harper & Brothers, New York, 1908)
 • ദ ഗോൾഡൻ റോസ്: The Romance of A Strange Soul (Harper & Brothers, New York, 1908)
 • ട്രിക്സ് ആന്റ്‍ ഓവർ-ദ-മൂൺ (Harper & Brothers, New York, 1909)
 • പാൻസ് മൌണ്ടൻ (Harper & Brothers, New York, 1910)
 • ഹിഡൺ ഹൌസ് (J. B. Lippincott Co., Philadelphia, 1912)
 • വേൾഡ്സ് എൻഡ് (Frederick A. Stokes & Co., New York, 1914)
 • ഷാഡോസ് ഓഫ് ഫ്ലെയിംസ് (Hurst & Blackett, Ltd., London, 1915)
 • ദ എല്യൂസിവ് ലേഡി (Hurst & Blackett, Ltd., London)
 • ദ ഗോസ്റ്റ് ഗാർഡൻ (S. B. Gundy, Toronto, 1918)
 • ആസ് ദ വിൻഡോ ബ്ലൂ (Frederick A. Stokes & Co., New York, 1920)
 • ദ സീ-വുമൺസ് ക്ലോക്ക് ആന്റ് നവംബർ ഈവ് (Stewart Kidd Co., Cincinnati, 1923)
 • ദ ക്യൂർനെസ് ഓഫ് സെലിയ (Grosset & Dunlap, New York, 1926)
 • ഫയർഡാംപ് (Frederick A. Stokes & Co., New York, 1930)