അമേലിയ ഓപ്പി
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
അമേലിയ ഓപ്പി (മുമ്പ്, ആൽഡർസൺ, ജീവിതകാലം: 12 നവംബർ 1769 – 2 ഡിസംബർ 1853), ഒരു ഇംഗ്ലീഷ് ഗ്രന്ഥകാരിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ റൊമാൻറിക് നോവൽ രചയിതാക്കളിൽ പ്രമുഖയായിരുന്നു അവർ. ഇംഗ്ലണ്ടിലെ നോർവിച്ചിൽ അടിമത്ത വ്യവസ്ഥിതക്കെതിരെയും അവർ ശബ്ദമുയർത്തിയിരുന്നു.
ജീവിതരേഖ
തിരുത്തുകഅമേലിയ ആൽഡർസൺ എന്ന പേരിൽ ഒരു ഭിഷഗ്വരനായ ജയിംസ് ആൽഡർസണിൻറെയും പത്നി അമേലിയ ബ്രിഗ്ഗ്‍സിൻറെയും പുത്രിയായി ഇംഗ്ലണ്ടിലെ നോർവിച്ചിൽ ജനിച്ചു.
പ്രധാന സാഹിത്യഗ്രന്ഥങ്ങൾ
തിരുത്തുകനോവലുകളും കഥകളും
- ഡേഞ്ചേർസ് ഓഫ് കൊക്വെട്രി. (published anonymously) 1790
- ദ ഫാദർ ആന്റ് ഡോട്ടർ. 1801
- അഡലൈൻ മോവ്ബ്രെ. 1804
- സിമ്പിൾ ടെയിൽസ്. 1806
- ടെമ്പർ 1812
- ഫസ്റ്റ് ചാപ്റ്റർ ഓഫ് ആക്സിഡന്റ്സ്. 1813
- ടെയിൽസ് ഓഫ് റീയൽ ലൈഫ്. 1813
- വാലന്റൈൻസ് ഈവ്. 1816
- ന്യൂ ടെയിൽസ്. 1818
- ടെയിൽസ് ഓഫ് ദ ഹാർട്ട്. 1820
- മഡെലൈൻ. 1822
- ഇല്ല്യുസ്ട്രേഷൻസ് ഓഫ് ലൈയിംഗ്. 1824
- ടെയിൽസ് ഓഫ് ദ പെമ്പെർട്ടൻ ഫാമിലി ഫോർ ചിൽഡ്രൺ. 1825
- ദ ലാസ്റ്റ് വോയേജ്. 1828
- ഡിട്രാക്ഷൻ ഡിസ്പ്ലേയ്ഡ്. 1828
- മിസെല്ലേനിയസ് ടെയിൽസ്. (12 Vols.) 1845-7
ജീവചരിത്രങ്ങൾ
- മെമയർ ഓഫ് ജോൺ ഓപീ. 1809
- സ്കെച്ച് ഓഫ് മിസിസ് റോബർട്സ്. 1814
കവിതകൾ
- മെയ്ഡ് ഓഫ് കോറിൻത്. 1801
- എലെജി ടു ദ മെമ്മറി ഓഫ് ദ ഡ്യൂക് ഓഫ് ബെഡ്ഫോർഡ്. 1802
- പോയംസ്. 1802
- ലൈൻസ് ടു ജനറൽ കോസ്ക്യൂസ്കോ. 1803
- സോംഗ് ടു സ്റ്റെല്ല. 1803
- ദ വാരിയേർസ് റിട്ടേൺ ആന്റ് അദർ പോയംസ്. 1808
- ദ ബ്ലാക്ക് മാൻസ് ലാമന്റ്. 1826
- ലെയ്സ് ഫോർ ദ ഡെഡ്. 1834
പലവക
- റികളക്ഷൻസ് ഓഫ് ഡേസ് ഇൻ ഹോളണ്ട്. 1840
- റികളക്ഷൻസ് ഓഫ് എ വിസിറ്റ് ടു പാരിസ് ഇൻ 1802. 1831-1832.