അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി
അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ( AJOG ) ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയുടെ സമകാലിക അവലോകന ജേണലാണ്. "ഗ്രേ ജേർണൽ" എന്നാണ് ഈ ജേർണൽ അറിയപ്പെടുന്നത്. 1920 മുതൽ, AJOG അമേരിക്കൻ ജേണൽ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഡിസീസസ് ഓഫ് വുമൺ ആൻഡ് ചിൽഡ്രൻസ് പ്രസിദ്ധീകരിക്കാൻ തുടങ്ങി. 1868-ൽ ആണ് ആദ്യമായി ഇത് പ്രസിദ്ധീകരിച്ചത്. AJOG 1965 മുതൽ മെഡ്‌ലൈൻ -ഇൻഡക്‌സ് ചെയ്‌തിരിക്കുന്നു. കാതറിൻ ബ്രാഡ്‌ലി, MD, MSCE & Roberto Romero, MD, DMedSci എന്നിവരാണ് നിലവിലെ എഡിറ്റർ-ഇൻ-ചീഫ്. [1]
Discipline | ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി |
---|---|
Language | ഇംഗ്ലീഷ് |
Edited by | Catherine Bradley, MD, MSCE and Roberto Romero, MD, DMedSci |
Publication details | |
Publisher | Elsevier (USA) |
8.661 (2020) | |
ISO 4 | Find out here |
Indexing | |
CODEN | AJOGAH |
ISSN | 0002-9378 (print) 1097-6868 (web) |
LCCN | 38000517 a 38000517 |
OCLC no. | 231009452 |
Links | |
ഇനിപ്പറയുന്ന സൊസൈറ്റികളുടെയും അസോസിയേഷനുകളുടെയും ഔദ്യോഗിക പ്രസിദ്ധീകരണമാണിത്:
- അമേരിക്കൻ ഗൈനക്കോളജിക്കൽ ആൻഡ് ഒബ്സ്റ്റട്രിക്കൽ സൊസൈറ്റി
- ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് പ്രൊഫസർമാരുടെ അസോസിയേഷൻ
- സെൻട്രൽ അസോസിയേഷൻ ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകൾ
- പസഫിക് കോസ്റ്റ് ഒബ്സ്റ്റട്രിക്കൽ ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി
- സൊസൈറ്റി ഓഫ് ഗൈനക്കോളജിക്കൽ സർജൻസ്
- സൊസൈറ്റി ഫോർ മെറ്റേണൽ-ഫീറ്റൽ മെഡിസിൻ
- സൗത്ത് അറ്റ്ലാന്റിക് അസോസിയേഷൻ ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകൾ
അമേരിക്കൻ യൂറോഗൈനക്കോളജിക്കൽ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ നിന്ന് തിരഞ്ഞെടുത്ത പ്രബന്ധങ്ങളും ജേണൽ പ്രസിദ്ധീകരിക്കുന്നു.
റഫറൻസുകൾ
തിരുത്തുക- ↑ "AJOG Editorial Board". American Journal of Obstetrics and Gynecology. Elsevier. Retrieved 8 July 2019.