അമേരിക്കസ്, അമേരിക്കൻ ഐക്യനാടുകളിലെ ജോർജിയയിൽ സംറ്റർ കൗണ്ടിലുള്ള ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ പട്ടണത്തിലെ ജനസംഖ്യ 17,041 ആയിരുന്നു.[5]  ഹാബിറ്റാറ്റ് ഫോർ ഹ്യൂമാനിറ്റിയുടെ അന്താരാഷ്ട്ര ആസ്ഥാനം, 1892 ൽ സ്ഥാപിക്കപ്പെട്ട പ്രസിദ്ധമായ വിന്റ്സർ ഹോട്ടൽദ ഫുള്ളർ സെന്റർ ഫോർ ഹൊസിങ് അന്താരാഷ്ട്ര ആസ്ഥാനം, ദ റോസലിൻ കാർട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെയർഗിവിങ്,[6]  ഗ്ലോവർ ഫുഡ്സ്, തുടങ്ങി നിരവധി  അറിയപ്പെടുന്ന സംഘടനകളുടേയും സ്ഥാപനങ്ങളുടേയും ആസ്ഥാനങ്ങൾ ഇവിടെ സഥിതിചെയ്യുന്നു. ഈ പട്ടണം സംറ്റർ കൌണ്ടിയുടെ ആസ്ഥാനമാണ്.[7]  ഷെലി, സംറ്റർ എന്നീ കൌണ്ടികൾ ഉൾക്കൊള്ളുന്നതും[8]  2000 ലെ സെൻസസ് പ്രകാരം ഇവ കൂടിച്ചേർന്ന് 36,966 ജനസംഖ്യയുമുള്ള  ഒരു മൈക്രോപോളിറ്റൻ മേഖലയായ  അമേരിക്കസ് മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ ഒരു മുഖ്യ പട്ടണമാണ് അമേരിക്കസ്.

Americus, Georgia
Municipal Building City of Americus
Municipal Building City of Americus
Location in Sumter County and the state of Georgia
Location in Sumter County and the state of Georgia
Coordinates: 32°4′31″N 84°13′36″W / 32.07528°N 84.22667°W / 32.07528; -84.22667
CountryUnited States
StateGeorgia
CountySumter
വിസ്തീർണ്ണം
 • ആകെ11.52 ച മൈ (29.83 ച.കി.മീ.)
 • ഭൂമി11.30 ച മൈ (29.27 ച.കി.മീ.)
 • ജലം0.22 ച മൈ (0.57 ച.കി.മീ.)
ഉയരം
479 അടി (146 മീ)
ജനസംഖ്യ
 (2010)
 • ആകെ17,041
 • കണക്ക് 
(2018)[2]
15,309
 • ജനസാന്ദ്രത1,354.66/ച മൈ (523.05/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP codes
31709, 31710, 31719
ഏരിയ കോഡ്229
FIPS code13-02116[3]
GNIS feature ID0331037[4]
വെബ്സൈറ്റ്www.cityofamericus.net

ഭൂമിശാസ്ത്രം

തിരുത്തുക

അമേരിക്കസ് പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 32°4′31″N 84°13′36″W / 32.07528°N 84.22667°W / 32.07528; -84.22667 (32.075221, -84.226602) ആണ്.[9] അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 10.7 ചതുരശ്ര മൈൽ (28 കി.m2) ആണ്. ഇതിൽ 10.5 ചതുരശ്ര മൈൽ (27 കി.m2) കരഭൂമിയും 0.2 ചതുരശ്ര മൈൽ (0.52 കി.m2) (1.87% ) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.

കാലാവസ്ഥ

തിരുത്തുക
Americus, Georgia പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 58
(14)
62
(17)
69
(21)
76
(24)
84
(29)
89
(32)
91
(33)
91
(33)
86
(30)
78
(26)
69
(21)
60
(16)
76.1
(24.5)
ശരാശരി താഴ്ന്ന °F (°C) 34
(1)
37
(3)
43
(6)
49
(9)
58
(14)
66
(19)
69
(21)
69
(21)
63
(17)
53
(12)
44
(7)
37
(3)
51.8
(11)
വർഷപാതം inches (mm) 4.61
(117.1)
4.53
(115.1)
5.08
(129)
3.74
(95)
3.23
(82)
4.17
(105.9)
4.88
(124)
4.13
(104.9)
3.78
(96)
2.36
(59.9)
3.78
(96)
4.65
(118.1)
48.94
(1,243.1)
ഉറവിടം: [10]
  1. "2018 U.S. Gazetteer Files". United States Census Bureau. Retrieved Feb 12, 2020.
  2. "Population and Housing Unit Estimates". Retrieved June 4, 2019.
  3. "U.S. Census website". United States Census Bureau. Retrieved 2008-01-31.
  4. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
  5. http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=DEC_10_SF1_GCTP2.ST13&prodType=table
  6. "Rosalynn Carter Institute".
  7. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  8. MICROPOLITAN STATISTICAL AREAS AND COMPONENTS Archived June 29, 2007, at the Wayback Machine., Office of Management and Budget, 2007-05-11. Accessed 2008-07-27.
  9. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.
  10. "U.S. Climate Data". U.S. Climate Data. Archived from the original on 2015-04-02. Retrieved March 30, 2015.
"https://ml.wikipedia.org/w/index.php?title=അമേരിക്കസ്,_ജോർജിയ&oldid=4092226" എന്ന താളിൽനിന്ന് ശേഖരിച്ചത്