അമൃത കീർത്തി പുരസ്‌കാരം

വേദപാരമ്പര്യത്തിനും ഇന്ത്യൻ സംസ്കാരത്തിനും നൽകിയ സംഭാവനകൾക്കായി അമൃതാനന്ദമയീ മഠം ഏർപ്പെടുത്തിയ അവാർഡ്‌ ആണ് അമൃത കീർത്തി പുരസ്‌കാരം . 2001 ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഈ പുരസ്കാരത്തിൽ കലാകാരനായ നമ്പൂതിരി രൂപകല്പ്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തിപത്രവും 1,23,456 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു. [1][2]

അമൃത കീർത്തി പുരസ്‌കാരം
Amrita Keerti puraskar.jpg
പുരസ്കാരവിവരങ്ങൾ
ആദ്യം നൽകിയത് 2001
നൽകിയത് മാതാ അമൃതാനന്ദമയീ മഠം
ആദ്യം ലഭിച്ചത് ആചാര്യ നരേന്ദ്രഭൂഷൺ
അവസാനം ലഭിച്ചത് അമ്പലപ്പുഴ ഗോപകുമാർ

അമൃത കീർത്തി പുരസ്‌കാരം ലഭിച്ചവർതിരുത്തുക

അവലംബംതിരുത്തുക