അമുറിയ
അമുറിയ , ഉഗാണ്ടയുടെ കിഴക്കൻ മേഖലയിലെ ഒരു പട്ടണമാണ്. അമുരിയ ജില്ലയിലെ ടെസൊ ഉപ മേഖലയിലെ മുനിസിപ്പൽ, ഭരണ, വ്യവസായ കേന്ദ്രമാണ്
അമുറിയ | |
---|---|
Coordinates: 02°01′48″N 33°38′35″E / 2.03000°N 33.64306°E | |
രാജ്യം | ഉഗാണ്ട |
മേഖല | ഉഗാണ്ടയുടെ കിഴക്കൻ മേഖല |
Sub-region | Teso sub-region |
ജില്ലകൾ | അമുറിയ ജില്ല |
ഉയരം | 3,900 അടി (1,200 മീ) |
(2012 Estimate) | |
• ആകെ | 5,400 |
സ്ഥാനം
തിരുത്തുകഉപമേഖലയിലെ വലിയ പട്ടണമായ സൊരോടിയുടെ വടക്ക് 44 കി.മീ അകലെയാണ് അമുറിയയുടെ സ്ഥാനം. [1] ഉഗാണ്ടയുടെ തലസ്ഥാനവും ഏറ്റവും ബവലിയ നഗരവുമായ കമ്പാലയിൽ നിന്ന് 280 കി.മീ. അകലെയാണ് ഈ സ്ഥലം.[2] സ്ഥലത്തിന്റെ നിർദ്ദേശാങ്കങ്ങൾ:2°01'48.0"N, 33°38'35.0"E (Latitude:2.0300; Longitude:33.6431).[3]
ജനസംഖ്യ
തിരുത്തുക1991ൽ നടന്ന ദേശീയ ജനസംഖ്യ കണക്കെടുപ്പിൽ പട്ടണത്തിലെ ജനസംഖ്യ 2600 ആയിരുന്നു. 2010ൽ ഉഗാണ്ടൻ സ്ഥിതിവിവരക്കണക്ക് ബ്യൂറോയുടെ 2010ലെ ഏകദേശക്കണക്കനുസരിച്ച് ജനസംഖ്യ 5000 ആണെന്ന് കണക്കാക്കിയിരുന്നു.[4] 200ലെ ആദ്യ ദശാബ്ദത്തിൽ പട്ടണത്തിലെ ജനസംഖ്യ മാറിരിക്കൊണ്ടിരുന്നു, 4500 മുതൽ 30000 വരെ വ്യത്യാസപ്പെട്ടിരുന്നു. പ്ട്ടണത്തിലെ ജനസംഖ്യയിലെ പെട്ടെന്നുള്ള മാറ്റത്തിന് ചില കാരണങ്ങളുണ്ട്. [5]
- ലോഡ്സ് റെസിസ്റ്റൻസ് ആർമിയുടെ (LRA) പ്രവർത്തനങ്ങൾ കാരണം ഗ്രാമങ്ങളിലെ ജനങ്ങൾ കൂടുതൽ സുരക്ഷിതത്തിനുവേണ്ടി പട്ടണത്തിലേക്ക് കുടിയേറി
- കരമൊജൊങ്ങ്, അമുരിയ ജില്ലയിലെ ഗ്രാമങ്ങളിലെ ക്ന്നുകാലികളെ കക്കുകയും അതു തടയുന്നവരെ അപകടപ്പെടുത്തുകയും ചെയ്യാറുണ്ട്. സമീപത്തെ ഗ്രാമങ്ങളിലുള്ളവർ കലിക്കൊള്ളക്കാരിൽ അവരുടെ രോഷത്തിൽനിന്നും രക്ഷപ്പെടാൻ ഗ്രാമത്തിൽ നിന്നും പട്ടണത്തിന് അടുത്തേക്ക് നീങ്ങി.
- പട്ടണത്തിനടുത്തേക്ക് നീങ്ങി സംഘമായി ചേർന്നവർ രക്തബന്ധമുള്ളവരായിരുന്നില്ല. പ്രത്യേക ജോലിയില്ലാതിരുന്നതുകൊണ്ട് അത് ജനന നിരക്ക് കൂടുന്നതിലേക്കെത്തി.
- 2007ലെ മദ്ധ്യത്തിൽ ഉഗാണ്ടയിലെ LRA പ്രവർത്തനം നിറുത്തിയെങ്കിലും കരമൊജൊങ്ങ് അവരുടെ കാലിക്കൊള്ള തുടർന്നു.
ഇതും കാണുക
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ "Travel Distance Between Soroti And Amuria With Map". Globefeed.com. Retrieved 29 May 2014.
- ↑ "Map Showing Kampala And Amuria With Distance Marker". Globefeed.com. Retrieved 29 May 2014.
- ↑ Google (3 July 2015). "Location of Amuria At Google Maps" (Map). Google Maps. Google. Retrieved 3 July 2015.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help) - ↑ UBOS, . "Estimated Population of Amuria In 2002, 2010 & 2011" (PDF). Uganda Bureau of Statistics (UBOS). Archived from the original (PDF) on 7 July 2014. Retrieved 29 May 2014.
{{cite web}}
:|first=
has numeric name (help) - ↑ Mathre, Jacob (22 April 2006). "Amuria District IDPs". Mytripjournal.com. Retrieved 29 May 2014.