അമീന ഗുരീബ്

മൗറീഷ്യസിലെ പ്രസിഡന്റും ശാസ്ത്രജ്ഞയും

മൗറിഷ്യസിന്റെ പ്രസിഡണ്ടാണ് ബിബി അമീന ഫിർദൗസ് ഗുരീബ് ഫക്കിം (.Bibi Ameenah Firdaus Gurib-Fakim). മൗറിഷ്യസിന്റെ ആദ്യ വനിതാപ്രസിഡണ്ടായ ഇവർ പ്രസിദ്ധയായ ഒരു ജൈവവൈവിധ്യശാസ്ത്രജ്ഞയും കൂടിയാണ്.

Ameenah Gurib
President of Mauritius
പദവിയിൽ
ഓഫീസിൽ
5 June 2015
പ്രധാനമന്ത്രിAnerood Jugnauth
Vice PresidentMonique Ohsan Bellepeau
മുൻഗാമിKailash Purryag
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-10-17) ഒക്ടോബർ 17, 1959  (64 വയസ്സ്)
Surinam, Mauritius
രാഷ്ട്രീയ കക്ഷിIndependent
പങ്കാളിAnwar Fakim (1988–present)
കുട്ടികൾAdam
Imaan
വസതിState House
അൽമ മേറ്റർUniversity of Surrey
University of Exeter

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അമീന_ഗുരീബ്&oldid=2914075" എന്ന താളിൽനിന്ന് ശേഖരിച്ചത്