അമഡോർ സിറ്റി
അമഡോർ സിറ്റി അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ അമഡോർ കൌണ്ടിയിലുൾപ്പെട്ട ഒരു ചെറു പട്ടണമാണ്. ഈ പട്ടണം നേരത്തേ അമഡോർസ് ക്രീക്ക്, സൌത്ത് അമഡോർ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെനസസ് പ്രകാരം 185 ആയിരുന്നു.
Amador City, California | |
---|---|
Historic buildings in Amador City | |
Nickname(s): The gold country’s hidden nugget | |
Motto(s): "Essence of the California Gold & Wine Country" | |
Location of Amador City in Amador County and California | |
Coordinates: 38°25′10″N 120°49′27″W / 38.41944°N 120.82417°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Amador |
Settled | 1853[അവലംബം ആവശ്യമാണ്] |
Incorporated | June 2, 1915[1] |
• Mayor | Tim Knox[2] |
• State Senate | Tom Berryhill (R)[3] |
• State Assembly | Frank Bigelow (R)[4] |
• U. S. Congress | Tom McClintock (R)[5] |
• ആകെ | 0.314 ച മൈ (0.813 ച.കി.മീ.) |
• ഭൂമി | 0.314 ച മൈ (0.813 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% |
ഉയരം | 919 അടി (280 മീ) |
(2010) | |
• ആകെ | 185 |
• കണക്ക് (January 1, 2016) | 190 |
• ജനസാന്ദ്രത | 590/ച മൈ (230/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 95601 |
ഏരിയ കോഡ് | 209 |
FIPS code | 06-01514 |
GNIS feature IDs | 1657922, 2409693 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഅമഡോർ സിറ്റി സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 38°25′10″N 120°49′27″W / 38.41944°N 120.82417°W ആണ്. സട്ടർ ക്രീക്കിൽ നിന്നും ഹൈവേ 49 ലൂടെ വെറും 2 മൈൽ ദൂരത്തിലുള്ള ഈ പട്ടണം കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും ചെറിയ സംയോജിപ്പിക്കപ്പെട്ട പട്ടണമാണ്. യു.എസ്. സെൻസസ് ബ്യൂറോ കണക്കാക്കിയതു പ്രകാരം ഈ ചെറു പട്ടണത്തിന്റെ ആകെ വിസ്തൃതി 0.3 സ്ക്വയർ മൈലാണ് (0.78) ഇതു മുഴുവൻ കരഭൂമിയുമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved March 27, 2013.
- ↑ "Amador City Government Overview". Amador City CA. Retrieved April 6, 2015.
- ↑ "Senators". State of California. Retrieved March 18, 2013.
- ↑ "Members Assembly". State of California. Retrieved March 18, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;govtrack
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Amador". Geographic Names Information System. United States Geological Survey. Retrieved 2007-05-24.