അഭിമാനമു ലേദേമി
ത്യാഗരാജസ്വാമികൾ ആന്ധ്രാളിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അഭിമാനമു ലേദേമി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി മിശ്രചാപ്പ് താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅഭിമാനമു ലേദേമി നീവഭിനയ വചനമു
ലാഡേദേമി (അഭിമാനമു)
ചരണം 1
തിരുത്തുകമാലി മിൻചുകൈന ലേദാ ? തന്നു മാലിന
ധർമമു ഗലദാ ? വന-
മാലി നാ പൈ ദയ രാദാ? പാലു മാലിന
ഗുണ മികചനൈന ബോദാ (അഭിമാനമു)
ചരണം 2
തിരുത്തുകകലിമിയുണ്ടേ ബേട്ടുകോരാ ? കൃപ
കലുഗുനചു വേഡിനാരാ ? നാ
കലുവരമുലു വിനിരാരാ ? പോകലു നീകു
ഗലദനി നേ നെരുംഗലേരാ ? (അഭിമാനമു)
ചരണം 3
തിരുത്തുകരാദു നീവനി നമ്മിനാനു ഗജരാജുന്ന
വിതമു വിന്നാനു രതി
രാജ ദാസുലു വേഡലേനു ത്യാഗരാജു
നീവാഡനി പേരു കോന്നാനു (അഭിമാനമു)
അവലംബം
തിരുത്തുക- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Tyagaraja Kriti". Retrieved 2021-07-12.
- ↑ "Carnatic Songs - abhimAnamu lEdimi". Retrieved 2021-07-12.