അഭയാംബികായൈ അശ്വാരൂഢായൈ
മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് അഭയാംബികായൈ അശ്വാരൂഢായൈ. യദുകുലകാംബോജിരാഗത്തിൽ രൂപകതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4] മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ടതാണിത്.[5][6]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅഭയാംബികായൈ അശ്വാരൂഢായൈ
അഭയ വരപ്രദായൈ നമസ്തേ നമസ്തേ
അനുപല്ലവി
തിരുത്തുകസുഭഗാകാരായൈ സുരുചിര നടനഭേദായൈ
ശോഭിത രദനായൈ ശുദ്ധ മാനസായൈ
ഹിരണ്യമണികുണ്ഡലായൈ
ഹിമാചലസദനായൈ
ചരണം
തിരുത്തുകസകല മന്ത്രതന്ത്രരൂപായൈ സകലായൈ
ചന്ദ്രശേഖരപ്രിയായൈ പഞ്ചമകാരായൈ
ഗൂഢ ഗുൽഫായൈ ഗുരുഗുഹസ്വരൂപായൈ
ഗർവദണ്ഡഖണ്ഡായൈ
കാവേരീതീരായൈ കമലേശസേവിതായൈ
അവലംബം
തിരുത്തുക- ↑ "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ "Carnatic Songs - abhayAmbikAyai ashvArUDhAyai". Retrieved 2021-07-17.
- ↑ "Abhayamba Vibhakti". Retrieved 2021-07-17.
- ↑ "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
- ↑ "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.