ഈജിപ്തിലെ പ്രശസ്തമായ പുരാതന പട്ടണവും, ക്രിസ്ത്യൻ സന്യാസിമഠവും, തീർഥാടനകേന്ദ്രവുമാണ് അബു മിന.Egyptian Arabic: ابو مينا‎  pronounced [æbuˈmiːnæ, æbo-]). അലക്സാൻഡ്രിയ നരത്തിൽനിന്നും 45 കി.മീ (148,000 അടി) തെക്ക് പടിഞ്ഞാറ് ദിശയിലാണ് അബു മിന സ്ഥിതിചെയ്യുന്നത്. 1979-ൽ ഈ ചരിത്ര നഗരത്തിന്റെ ശേഷിപ്പുകൾ യുനെസ്കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. വളരെ കുറച്ച് നിലനിൽക്കുന്ന അവശിഷ്ടങ്ങളുണ്ട്, പക്ഷെ വലിയ ബസിലിക്ക പോലെയുള്ള പ്രധാന കെട്ടിടങ്ങളുടെ അടിത്തറകൾ എളുപ്പത്തിൽ കാണാൻ കഴിയും.

അബു മിന
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഈജിപ്റ്റ് Edit this on Wikidata
Area83.63, 182.72 ഹെ (9,002,000, 19,668,000 sq ft)
മാനദണ്ഡംiv[1]
അവലംബം90
നിർദ്ദേശാങ്കം30°50′28″N 29°39′47″E / 30.8411°N 29.6631°E / 30.8411; 29.6631
രേഖപ്പെടുത്തിയത്1979 (3rd വിഭാഗം)
Endangered2001–present
അബു മിന is located in Egypt
അബു മിന
Location of Abu Mena in Egypt
അബുമിനയിലെ ആധുനിക ക്രിസ്ത്യൻ മൊണാസ്ട്രി. ഇത് പഴയ നഗരത്തിന് വടക്കായി സ്ഥിതിചെയ്യുന്നു..

ചിത്രശാല

തിരുത്തുക
  1. http://whc.unesco.org/en/list/90. {{cite web}}: Missing or empty |title= (help)

കൂടുതൽ വായനക്ക്

തിരുത്തുക

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക
  • Abu Mena at UNESCO World Heritage Centre; includes links to 360˚ panoramic photos of the site

30°50′28″N 29°39′47″E / 30.840980°N 29.663117°E / 30.840980; 29.663117 (Mina (Abu Mena)){{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല

"https://ml.wikipedia.org/w/index.php?title=അബു_മിന&oldid=2805238" എന്ന താളിൽനിന്ന് ശേഖരിച്ചത്