അബു ക്യുബേസ് പർവ്വതം (അറബി: جبل أبو قبيس , ഇംഗ്ലീഷ്: Abu Qubays )സൗദി അറേബ്യയിലുള്ള വിശുദ്ധ മക്കയിൽ അൽ-മസ്ജിദുൽ ഹറാമിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു പർവതമാണ്. സമുദ്ര നിരപ്പിൽ നിന്നും 327 മീറ്റർ ഉയരത്തിൽ നില കൊള്ളുന്നു . ഈ മലയുടെ മുകളിൽ ഹസ്രത്ത്‌ ബിലാലിന്റെ സ്മരണയിൽ നിർമിച്ച ഒരു പള്ളി ഉണ്ട്. [1]

അബു ക്യുബേസ് പർവ്വതം
ജബൽ അബി ക്യുബെയ്‌സിന്റെ വശത്ത് നിന്ന് മക്കയിലെ ക്ലോക്ക് ടവറിന്റെ കാഴ്ച
ഉയരം കൂടിയ പർവതം
Elevation420 മീ (1,380 അടി) Edit this on Wikidata
Coordinates21°25′22″N 39°49′44″E / 21.42278°N 39.82889°E / 21.42278; 39.82889
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
അബു ക്യുബേസ് പർവ്വതം is located in Saudi Arabia
അബു ക്യുബേസ് പർവ്വതം
അബു ക്യുബേസ് പർവ്വതം
സൗദി അറേബ്യയിലെ അബു ഖുബേസിന്റെ സ്ഥാനം
അബു ക്യുബേസ് പർവ്വതം is located in Middle East
അബു ക്യുബേസ് പർവ്വതം
അബു ക്യുബേസ് പർവ്വതം
അബു ക്യുബേസ് പർവ്വതം (Middle East)
അബു ക്യുബേസ് പർവ്വതം is located in Asia
അബു ക്യുബേസ് പർവ്വതം
അബു ക്യുബേസ് പർവ്വതം
അബു ക്യുബേസ് പർവ്വതം (Asia)
സ്ഥാനംMecca, Makkah Province, Hejaz, Saudi Arabia


ഫോട്ടോയുടെ വലതുവശത്ത് അൽ മസ്ജിദ് അൽ ഹറാമിന് കിഴക്കായി ജബൽ അബു ഖുബേസ് സ്ഥിതിചെയ്യുന്നു . ജബൽ അൽ നൂർ പശ്ചാത്തലത്തിൽ കാണാം.
  1. The Encyclopædia of Islam: A Dictionary of the Geography, Ethnography and Biography of the Muhammadan Peoples. Holland: EJ Brill. 1913. p. 97.
"https://ml.wikipedia.org/w/index.php?title=അബു_ക്യുബേസ്_(പർവ്വതം)&oldid=3563635" എന്ന താളിൽനിന്ന് ശേഖരിച്ചത്