അബു ഇസ അൽ-വാറഖ്
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
9-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു പണ്ഡിതനും മതവിമർശകനും സന്ദേഹ വാദിയുമാണ് അബു ഇസ അൽ-വാറഖ്.[1] ഇബ്ൻ അൽ-റാവൻണ്ടിയുടെ സുഹൃത്തും വഴികാട്ടിയുമായിരുന്നു[2]:224.ആധുനിക കാലത്തെ പ്രമുഖ ഇസ്ലാം മത വിമർശകനായ ഇബ്ൻ വാറഖ് തന്റെ തൂലികാനാമം കടം കൊണ്ടത് വാറക്കിൽ നിന്നാണ്.[3][4]
Abu Isa al-Warraq | |
---|---|
ജനനം | Muhammad ibn Harun al-Warraq modern-day Iraq |
മരണം | 9th century AD |
അറിയപ്പെടുന്നത് | Scholar |
അവലംബം
തിരുത്തുക- ↑ http://www.iranicaonline.org/articles/abu-isa-mohammad-b
- ↑ Hecht, Jennifer Michael (2003). Doubt: A History: The Great Doubters and Their Legacy of Innovation from Socrates and Jesus to Thomas Jefferson and Emily Dickinson. Harper San Francisco. ISBN 0-06-009795-7.
- ↑ Virgins? What Virgins: And Other Essays. Introduction.
- ↑ http://reasonpapers.com/pdf/342/rp_342_22.pdf