അപർണ ബാലൻ, കോഴിക്കോട്നിന്നുള്ള ബാഡ്‌മിന്റൻ കളീക്കാരിയാണ്. അവർ കോമൺവെൽത്ത് കായികമേളയിൽ സ്വർണ്ണവും ദക്ഷിണ ഏഷ്യ കായിക മേളയിൽ വെള്ളിയും നേടിയിട്ടുണ്ട്.

അപർണ ബാലൻ
Medal record
Women's ബാഡ് മിന്റൻ
Representing  ഇന്ത്യ
കോമൺവെൽത്ത് കായികമേള
Silver medal – second place 2010 ഡൽഹി 2010ലെ കോമൺവെൽത്ത് കായികമേളയിലെ ബാഡ്‌മിന്റൻ2010ലെ മിക്സഡ് ടീം

2006-ലെ ഭാരത ദേശീയ ബാഡ്മിന്റൻ ചാമ്പ്യൻൻഷിപ്പിൽ മിക്സഡ് ഡബ്ബിൾസിൽ വലിയവീട്ടീൽ ഡിജു വുമായി ടൈറ്റിൽ പങ്കാളിയായിരുന്നു.അവർ ധാരാളം അന്തർ ദേശീയ ബാഡ്‌മിന്റൻ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2008-ലെ ബഹറിൻ അന്തരാഷ്ട്ര ചാലഞ്ചിലെ മിക്സഡ് ഡ്ബ്ബിൾസിൽ അരുൺ വിഷ്ണുവുമായി സഖ്യത്തിലായിരുന്നു[1]

  1. "Aparna Balan's Player Profile". Badminton World Federation. Retrieved 2009-08-01.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അപർണ_ബാലൻ&oldid=3623251" എന്ന താളിൽനിന്ന് ശേഖരിച്ചത്