റെജീനയിൽ നിന്നുള്ള അപ്റൂഗ് നദിയുടെ കാഴ്ച.
Map of Approuague River in French Guiana.

ഫ്രഞ്ച് ഗയാനയിലെ ഒരു പ്രധാന നദിയാണ് അപ്റൂഗ് .(or Apuruaque in Tupi) ഈ നദി ഒയപ്പോക്ക് നദിയ്ക്ക് സമാന്തരമായി പോയിൻറെ ബെഹാഗ്യു മുനമ്പിൽ തുമുക് ഹമാക് പർവതനിരകൾ മുതൽ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് വടക്കോട്ട് സഞ്ചരിക്കുന്നു. അപ്റൂഗ് പാലം റെജിനയുടെ തെക്കുഭാഗത്തെ 2 കിലോമീറ്റർ (1.2 മൈൽ) ആണ്.Coordinates: 4°21′02″N 52°00′48″W / 4.35052°N 52.01340°W / 4.35052; -52.01340

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=അപ്റൂഗ്&oldid=3211066" എന്ന താളിൽനിന്ന് ശേഖരിച്ചത്