വൈദ്യസംബന്ധമായ ഒരു പദപ്രയോഗമാണു് അപ്പോത്തിക്കിരി. രോഗികളെ ശുശ്രൂഷിക്കുന്നതിനായി വൈദ്യസഹായം ചെയ്യുന്നവരെയാണു് അപ്പോത്തിക്കരി എന്നുവിളിക്കുന്നത്. അപ്പോത്തിക്കിരി എന്നതിനേക്കുറിച്ച് ലഭ്യമായ ഏറ്റവും പഴയ തെളിവ് ക്രിസ്തുവിന് മുൻപ് 2600-ൽ ബാബിലോണിയയിൽ നിന്നുമാണ് ലഭ്യമായിട്ടുള്ളത്[1] .

അവലംബംതിരുത്തുക

  1. Allen, Jr, Lloyd (2011). A History of Pharmaceutical Compounding (PDF). Secundum Artem, Volume 11 Number 3.CS1 maint: location (link)
"https://ml.wikipedia.org/w/index.php?title=അപ്പോത്തിക്കിരി&oldid=2719664" എന്ന താളിൽനിന്ന് ശേഖരിച്ചത്