അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (ഏപ്രിൽ 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അപ്പാച്ചെ വെബ് സർവർ അടക്കമുള്ള അപ്പാച്ചെ സോഫ്റ്റ്‌വെയർ പ്രൊജക്ടുകളെ സഹായിക്കുന്നതിനായി നിലവിൽ വന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷൻ ആണ് അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ (Apache Software Foundation) അല്ലെങ്കിൽ എ.എസ്.എഫ്.(ASF). 1999 ജൂണിൽ അപ്പാച്ചെ ഗ്രൂപ്പ് എന്നൊരു സംഘടനയിൽ നിന്നുമാണ് ഇത് സ്ഥാപിതമായത്. ഡെലാവേർ, യു.എസ്.എ. ആണു ആസ്ഥാനം.
അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ | |
![]() | |
തരം | 501(c)(3) |
---|---|
സ്ഥാപിക്കപ്പെട്ടത് | June 1999 |
ആസ്ഥാനം | ![]() |
വെബ്സൈറ്റ് | www.apache.org |