ത്യാഗരാജസ്വാമികൾ കാമവർധനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അപ്പ! രാമ ഭക്തി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ത്യാഗരാജസ്വാമികൾ

അപ്പ! രാമഭക്തി യെന്തോ
ഗൊപ്പരാ; മാ (അപ്പ!)

അനുപല്ലവി

തിരുത്തുക

ത്രിപ്പടലനു ദീർചി കണ്ടി
രെപ്പവലേനു ഗാചു മാ (അപ്പ!)

ലക്ഷ്മീ ദേവി വലചുനാ?
ലക്ഷ്മനുണ്ഡു ഗൊലുചുനാ?
സൂക്ഷ്മബുദ്ധി ഗല ഭരതുഡു ജൂചി ജൂചി
സൊലസുനാ? മാ (അപ്പ!)

ശബരി യെങ്‍ഗിലി നിച്ചുനാ
ചന്ദ്രധരുഡു മെച്ചുനാ?
അബലസ്വയം പ്രഭകു ദൈവ
മചല പദവി നിച്ചുനാ? മാ (അപ്പ!)

കപി വാരിധി ദാടുനാ
കലിഗി രോട ഗട്ടുനാ
അപരാധി ത്യാഗരാജു
കാനന്ദമു ഹെച്ചുനാ? മാ (അപ്പ!)

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. "Carnatic Songs - appa rAma bhakti". Retrieved 2021-07-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അപ്പ!_രാമ_ഭക്തി&oldid=4086236" എന്ന താളിൽനിന്ന് ശേഖരിച്ചത്