പന്ത്രണ്ട് മണിക്കൂർ ഘടികാരം

(അപരാഹ്നം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഘടികാര വ്യവസ്ഥ
12-hour 24-hour
അർദ്ധരാത്രി
12:00 a.m.*
00:00
  1:00 a.m. 01:00
  2:00 a.m. 02:00
  3:00 a.m. 03:00
  4:00 a.m. 04:00
  5:00 a.m. 05:00
  6:00 a.m. 06:00
  7:00 a.m. 07:00
  8:00 a.m. 08:00
  9:00 a.m. 09:00
10:00 a.m. 10:00
11:00 a.m. 11:00
മദ്ധ്യാഹ്നം
12:00 p.m.*
12:00
  1:00 p.m. 13:00
  2:00 p.m. 14:00
  3:00 p.m. 15:00
  4:00 p.m. 16:00
  5:00 p.m. 17:00
  6:00 p.m. 18:00
  7:00 p.m. 19:00
  8:00 p.m. 20:00
  9:00 p.m. 21:00
10:00 p.m. 22:00
11:00 p.m. 23:00
അനിർ‌വചിത
(അർ‌‍ദ്ധരാത്രി)*
24:00
* വിഭാഗം കാണുകസംശയം
മദ്ധ്യാഹം-അർ‌‍ദ്ധരാതി
"

12-മണിക്കൂർ ഘടികാരം എന്നത് കാലഗണനയിലെ ഒരു സമ്പ്രദായമാണ്. ഇതിൽ ഒരു ദിവസത്തിലെ 24 മണിക്കൂറുകളെ 12 മണിക്കൂറുകൾ വീതമുള്ള രണ്ട് ഘട്ടങ്ങളായി തിരിക്കുന്നു - പൂർവാഹ്നം (ante meridiem), അപരാഹ്നം (prime meridiem) എന്നിങ്ങനെ. പൂർ‌വാഹ്നത്തിന് സാധാരണയായി a.m. എന്നും അപരാഹ്നത്തിന് p.m. എന്നും ചുരുക്കി എഴുതുന്നു. അനൗപചാരികരീതിയിൽ ലോകത്തിന്റെ മിക്കഭാഗത്തും ഉപയോഗിക്കപ്പെടുന്ന ഘടികാരവ്യവസ്ഥയാണ് 12-മണിക്കൂർ സമ്പ്രദായം.


ചരിത്രം

തിരുത്തുക
 
Exeter Cathedral clock, showing the Double-XII numbering scheme.


ചുരുക്കെഴുത്തുകൾ

തിരുത്തുക

ലാറ്റിൻ ചുരുക്കെഴുത്തുകളായ a.m. ഉം p.m. ഉം ("am" - "pm", "AM" - "PM", "A.M." - "P.M." എന്നിങ്ങനെ പലതരത്തിൽ എഴുതാറുണ്ട്) ആണ് ഇംഗ്ലീഷ്, പോർചുഗീസ്, സ്പാനിഷ് തുടങ്ങിയ ഭാഷകളിൽ ഉപയോഗിക്കുന്നത്. ഗ്രീക്കിൽ യഥാക്രമം πµ - µµ എന്നിവ ഉപയോഗിക്കുന്നു.


വിമർശനങ്ങളും പ്രായോഗിക പ്രശ്നങ്ങളും

തിരുത്തുക

12-മണിക്കൂർ ഘടികാരത്തിന്റെ പ്രത്യേകതകൾ

തിരുത്തുക

12-മണിക്കൂർ ഘടികാരങ്ങളുടെ ചില സവിശേഷതകൾ:

  • ഈ രീതി അനലോഗ് ഘടികാരങ്ങൾക്ക് അനുയോജ്യമാണ്.
  • സുവ്യക്തമായ പൂർവാഹ്ന‌ - അപരാഹ്ന (a.m. - p.m.) രീതി,
  • ഘടികാനാദമുള്ള എല്ലാ ഘടികാരങ്ങളിലും ഈ രീതി പിന്തുടരുന്നു.

ഇവകൂടി കാണുക

തിരുത്തുക

ആധാരങ്ങൾ

തിരുത്തുക

ബാഹ്യകണ്ണികൾ

തിരുത്തുക