അപരാധി നാനല്ല
പുരന്ദരദാസൻ രേവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അപരാധി നാനല്ല. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി മിശ്രചാപ്പ് താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅപരാധി നാനല്ല അപരാധവെനഗില്ല കപട
നാടകസൂത്രധാരി നീനേ (അപരാധി)
ചരണം 1
തിരുത്തുകനീനേ ആദിസദിരലു ജഡവുനികയ
ബൊംബെ ഏനു മാഡലു ബല്ലദു
താനെബേര
നീനിട്ട സൂത്രദി ചലിപവു കൈകാലുഗളു
നീനേ മുക്കിസലു
മുക്കുവദേ ഹദവനു (അപരാധി)
ചരണം 2
തിരുത്തുകഒന്ദെണ്ഡു ബാഗില പട്ടണക്കെദന്നദെന്ദു
ഇപ്പത്താരു മനെയാൾഗള
തന്ദു കാവല നിലിസി എന്ന നീ ഒളഗിട്ടു
മുന്ദെ ഭവദലിഫവണിബുദന്യായ (അപരാധി)
ചരണം 3
തിരുത്തുകയന്ത്ര വാഹക നീനേ ഒളഗിദ്ദു എന്ന
സ്വതന്ത്രനെന്ദെനിസികൊലിസുവരെ ഹോളോ
കന്തു പിത ലക്ഷ്മീശ എന്ദാദഡന്ദഹുദാനന്ദ
മൂരുതി നമ്മ പുരന്ദരവിഠല (അപരാധി)
അവലംബം
തിരുത്തുക- ↑ "Carnatic Songs - aparAdi nAnalla". Retrieved 2021-07-15.
- ↑ "Aparadhi Naanalla Lyrics" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2017-09-21. Retrieved 2021-07-15.
- ↑ Listen to Aparadhi Nanalla Song by Maharajapuram Santhanam on Gaana.com, archived from the original on 2021-07-15, retrieved 2021-07-15