ത്യാഗരാജസ്വാമികൾ ദർബാർരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അപരാധമുലമാൻപി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ഝമ്പ താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ത്യാഗരാജസ്വാമികൾ

അപരാധമുലമാൻപി ആദുകോവയ്യാ
(അപരാധമുല)

അനുപല്ലവി

തിരുത്തുക

കൃപ ജൂചി ബ്രോചിതേ കീർതി
കലദിക നീകു (അപരാധമുല)

അത്യന്ത മത്സര മദാന്ധുഡൈ സജ്ജനുല
നിത്യ കർമമുലവലേ നിന്ദിംചു കോന്ന നാ
(അപരാധമുല)

ചൂചുവാരലകേദുടസൊക്കി ജപിതുഡനൈതി
യോചിംച നീപാദയുഗള ധ്യാനമു ലേനി നാ
(അപരാധമുല)

സ്ത്രൈണജനുലനുഗൂഡിവീണാഡിതിനി ഗാനി
പ്രാണഹിത ഗുണകഥല ബൽക ലേനൈതി
നാ (അപരാധമുല)

ശരണുജൊച്ചിനനന്നു കരുണിൻചവേ രാമ !
വര! ത്യാഗരാജനുത ! വശമു ഗാദിക നാകു
(അപരാധമുല)

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - aparAdhamulamAnpi". Retrieved 2021-07-15.
  4. "aparAdhamula mAnpi". Archived from the original on 2021-07-15. Retrieved 2021-07-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അപരാധമുലമാൻപി&oldid=4086232" എന്ന താളിൽനിന്ന് ശേഖരിച്ചത്