അനൽ അലക്സാണ്ടർ
ദക്ഷിണാഫ്രിക്കന്‍ നടി
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ നിന്നുള്ള നടിയും നിർമ്മാതാവുമാണ് അനൽ അലക്സാണ്ടർ (നീ ഫ്ലെറ്റ്).
അനൽ അലക്സാണ്ടർ | |
---|---|
ജനനം | അനൽ ഫ്ലെറ്റ് 26 നവംബർ 1979[1] പ്രിട്ടോറിയ [2] |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
കലാലയം | പ്രിട്ടോറിയ സർവകലാശാല[1] |
തൊഴിൽ | നടിയും നിർമ്മാതാവും |
സജീവ കാലം | 2000 – present |
അറിയപ്പെടുന്നത് | Liesl in 7de Laan[3] |
അറിയപ്പെടുന്ന കൃതി | ഡിസ്ക്രീറ്റ്(2008),[4] ഗെട്രോഡ് മെറ്റ് റഗ്ബി, Semi-Soet (2012)[5][6] |
ടെലിവിഷൻ | The Mating Game and 7de Laan |
ജീവിതപങ്കാളി(കൾ) | ജെയിംസ് അലക്സാണ്ടർ |
വെബ്സൈറ്റ് | www |
കരിയർ
തിരുത്തുകഅലക്സാണ്ടർ എടികെവി കൗമാര അഭിനയ മത്സരത്തിൽ മികച്ച സഹനടിയായിരുന്നു. 7 ഡി ലാനിൽ ലിസൽ ആയി അഭിനയിച്ചതിന് ശേഷം സെമി-സോറ്റ്, ക്ലീൻ കാരൂ എന്നീ റൊമാന്റിക് കോമഡികളിൽ അഭിനയിച്ചു.[7]
2013-ൽ ജെറാമ്ടെസ് ഇൻ ഡൈ കാസ് എന്ന ആഫ്രിക്കൻ നാടക പരമ്പരയിൽ അഭിനയിച്ചു.[8]ആ വർഷത്തിന്റെ അവസാനത്തിൽ, ഫാൻ സെ ട്രെയ്‌നിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള കിക്ക്നെറ്റ് സിൽവർസ്‌കെർമഫീസ് അവാർഡ് ലഭിച്ചു. [9]ഭർത്താവ് ജെയിംസ് അലക്സാണ്ടറിനൊപ്പം 2008 ൽ ഡിസ്ക്രീറ്റ് എന്ന സിനിമയിൽ അലക്സാണ്ടർ അഭിനയിച്ചിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 http://www.sarie.com/bekendes/ons-praat-met/anel-alexander-dit-maak-my-mooi
- ↑ "Beeld". Archived from the original on 2012-05-12. Retrieved 2020-11-19.
- ↑ "They're streets ahead - IOL Entertainment".
- ↑ "Discreet". 14 November 2008 – via www.imdb.com.
- ↑ "Local rom-com makes the cut - almost - IOL Entertainment".
- ↑ http://m.news24.com/channel24/Movies/News/First-Afrikaans-rom-com-in-production-20110420
- ↑ Klein Karoo is a heartwarming story retrieved 5 February 2013.
- ↑ Skeletons in the closet Archived 2020-11-18 at the Wayback Machine. Retrieved 24 November 2013
- ↑ Festival a platform for film-makers Retrieved 24 November 2013