അന്റോണിയോ ലോപസ് ഹബാസ്
This is a Spanish name; the first family name is ലോപസ് and the second is ഹബാസ് .
അന്റോണിയോ ലോപസ് ഹബാസ് (ജനനം 28 മെയ് 1957) ഒരു സ്പപാനിഷ് വിരമിച്ച കളിക്കാരനാണ് ഒരു പ്രതിേരോധ കളിക്കാരനായാണ് കളിച്ചിരുന്നത്. നിലവിൽ എടികെയുടെ പരിശീലകനാണ് .
Personal information | |||
---|---|---|---|
Full name | അന്റോണിയോ ലോപസ് ഹബാസ് | ||
Date of birth | 28 മേയ് 1957 | ||
Place of birth | Pozoblanco, സ്പെയിൻ | ||
Height | 1.70 മീ (5 അടി 7 ഇഞ്ച്) | ||
Position(s) | Defender | ||
Club information | |||
Current team | എടികെ (മാനേജർ) | ||
Senior career* | |||
Years | Team | Apps | (Gls) |
1976–1977 | Pozoblanco | ||
1977–1978 | Sevilla B | ||
1978–1980 | Sevilla | 8 | (0) |
1980–1982 | Burgos | 45 | (14) |
1982–1985 | Murcia | 74 | (11) |
1985–1986 | അത്‌ലറ്റിക്കോ മാഡ്രിഡ് | 0 | (0) |
Teams managed | |||
1990–1991 | Atlético Madrileño | ||
1991–1992 | Las Rozas | ||
1992–1993 | Aranjuez | ||
1993–1994 | Bolivia (assistant) | ||
1994–1995 | Bolívar | ||
1995–1996 | Lleida | ||
1995–1997 | Bolivia | ||
1998 | Sporting Gijón | ||
2000–2001 | Bolívar | ||
2001–2003 | വലെൻസിയ (assistant) | ||
2005 | വലെൻസിയ | ||
2005 | Tenerife | ||
2007–2008 | Celta (assistant) | ||
2008 | Celta | ||
2009–2010 | Mamelodi Sundowns (assistant) | ||
2010–2011 | Mamelodi Sundowns | ||
2012–2013 | Bidvest Wits | ||
2014–2016 | എടികെ | ||
2016–2017 | Pune City | ||
2019– | എടികെ | ||
*Club domestic league appearances and goals |
കാൽപന്തുകളിക്കാരനായുള്ള ജീവിതം
തിരുത്തുകജനനം Pozoblanco,ലോപസ് 48 ലാലിഗ മത്സരങ്ങൾ കളിച്ചിട്ടുണ്ട് നാലു സീസണുകളിലായി അതിൽ പ്രധാനമായും സെവിയ്യ എന്ന ടീമിനായാണ് കളിച്ചത് കൂടാെതെ റയൽ മുറിഷൃ, ബുർഗോസ് എന്നിവയ്ക്കായും കളിച്ചു 29-ാമെത്തെ വയസിൽ കളി നിർത്തി.[1][2][3][4]
പരിശീലക ജീവീതം
തിരുത്തുകഅത്ലറ്റിക്കോ മാഡ്രിഡ്ന്റെ ബി ടീമിനെ പരിശീലിപ്പിച്ച് തുടങ്ങിയ ഹബാസ് തുടർന്ന് പല സ്പനിഷ് ക്ലബ്ബുകളെയും പരിശീലിപ്പിച്ചു. തുടർന്ന് ബൊളീവീയ ദേശീയ ടീമിന്റെ സഹപരിശീലകനാകുകയും തുടർന്ന് മുഖ്യ പരിശീലകനാകുകയും അവരെ കോപ്പ അമേരിക്കയിൽ രണ്ടാം സ്ഥാനക്കാരക്കുകയും ചെയ്തതു.[5] വലൻസിയ ,ടെനറിഫെ,സ്പോർടിങ് ജിജോൺ,സെൽറ്റ തുടങ്ങിയവെയെ പരിശീലിപ്പിച്ചു. എടികെയെ രണ്ടു തവണ ഐസ്എൽ ജേതാക്കളാക്കി.
അവലംബം
തിരുത്തുക- ↑ Paramo, J.A. (12 നവംബർ 1981). "3–0: No fue rival el Oviedo para el Burgos" [3–0: Burgos no match for Oviedo]. Mundo Deportivo (in Spanish). Retrieved 23 ഡിസംബർ 2014.
{{cite news}}
: CS1 maint: unrecognized language (link) - ↑ Paramo, J.A. (21 ഡിസംബർ 1981). "Burgos 2, – Málaga 0". Mundo Deportivo (in Spanish). Retrieved 23 ഡിസംബർ 2014.
{{cite news}}
: CS1 maint: unrecognized language (link) - ↑ Rey, Emilio (5 ഏപ്രിൽ 1982). "5–3: ¡Como un torrente!" [5–3: Like a tornado!]. Mundo Deportivo (in Spanish). Retrieved 23 ഡിസംബർ 2014.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Burgos, un club al borde de la bancarrota" [Burgos, a club on the verge of bankruptcy]. Mundo Deportivo (in Spanish). 12 ജൂലൈ 1982. Retrieved 23 ഡിസംബർ 2014.
{{cite news}}
: CS1 maint: unrecognized language (link) - ↑ "Azkargorta et Lopez en Bolivie: Quand la Verde affrontait Guardiola au Mondial et Ronaldo en finale de Copa America" [Azkargorta and Lopez in Bolivia: When the Verde took on Guardiola at the World Cup and Ronaldo at the Copa América final] (in French). Furia Liga. 18 ജൂൺ 2019. Archived from the original on 17 നവംബർ 2019. Retrieved 13 ഏപ്രിൽ 2020.
{{cite web}}
: CS1 maint: unrecognized language (link)