യോസെ അന്റോണിയോ ഡൊമിംഗ്യൂസ് ബന്ദേര (ജനനം: 10 ഓഗസ്റ്റ് 1960), പ്രൊഫഷണലായി അന്റോണിയോ ബന്ദേരാസ് (സ്പാനിഷ് ഉച്ചാരണം: [anˈtonjo βanˈdeɾas]) എന്നറിയപ്പെടുന്ന ഒരു സ്പാനിഷ് നടനും സംവിധായകനുമാണ്. നിരവധി വിഭാഗങ്ങളിലുള്ള ചലച്ചിത്രങ്ങളിലെ പ്രവർത്തനത്തിന് പേരുകേട്ട അദ്ദേഹത്തിന് കാൻസ് ഫിലിം ഫെസ്റ്റിവൽ അവാർഡും യൂറോപ്യൻ ഫിലിം അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ളതു കൂടാതെ ഒരു അക്കാദമി അവാർഡ്, ഒരു ടോണി അവാർഡ്, രണ്ട് പ്രൈംടൈം എമ്മി അവാർഡുകൾ, അഞ്ച് ഗോൾഡൻ ഗ്ലോബ് എന്നിവയ്ക്കുള്ള നാമനിർദ്ദേശങ്ങളും നേടിയിട്ടുണ്ട്.

അന്റോണിയോ ബന്ദേരാസ്
ബന്ദേരാസ് 2020 ൽ
ജനനം
യോസെ അന്റോണിയോ ഡൊമിംഗ്യൂസ് ബന്ദേര

(1960-08-10) 10 ഓഗസ്റ്റ് 1960  (63 വയസ്സ്)
മലാഗ, സ്പെയിൻ
തൊഴിൽ
  • നടൻ
  • നിർമ്മാതാവ്
സജീവ കാലം1982–ഇതുവരെ
Works
Full list
ജീവിതപങ്കാളി(കൾ)
അന ലെസ
(m. 1987; div. 1996)
(m. 1996; div. 2015)
കുട്ടികൾ1
പുരസ്കാരങ്ങൾFull list

ആദ്യകാല ജീവിതം

തിരുത്തുക

1960 ഓഗസ്റ്റ് 10-ന് സ്പെയിനിലെ മലാഗയിൽ[1] സിവിൽ ഗാർഡ് ജെൻഡാർം ഓഫീസർ ജോസ് ഡൊമിംഗ്യൂസ് പ്രീറ്റോയുടെയും (1920-2008) സ്കൂൾ അധ്യാപികയായ അന ബന്ദേര ഗാലെഗോയുടെയും (1933-2017) മകനായി ജോസ് അന്റോണിയോ ഡൊമിംഗ്യൂസ് ബന്ദേര[2] എന്ന പേരിൽ ജനിച്ചു.[3] അദ്ദേഹത്തിന് ഫ്രാൻസിസ്കോ എന്ന പേരിൽ ഒരു ഇളയ സഹോദരനുണ്ട്.[4] ഒരു ചെറിയ കുട്ടിയായിരുന്നപ്പോൾ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകാൻ ആഗ്രഹിച്ച ബന്ദേരാസിന് 15-ാം വയസ്സിൽ കാലിന് ഒടിവ് സംഭവിച്ചതോടെ തൻറെ സ്വപ്നങ്ങളെ മാറ്റിമറിക്കേണ്ടിവന്നു.

  1. "Antonio Banderas". Biography.com (in അമേരിക്കൻ ഇംഗ്ലീഷ്). A&E Television Networks. Retrieved 7 August 2020.
  2. "Two Hispanics in the 2005 Hollywood 'Walk of Fame'". Hispanic Almanac. Hispanic Publishing Group: 202. 2005. ISBN 978-0-9760493-0-2. Retrieved 20 June 2017. Antonio Banderas (actor) was born Jose Antonio Dominguez Bandera in Malaga, Spain, on August 10, 1960.
  3. "The mother of ... Antonio Banderas". El Mundo. Spain. n.d. Archived from the original on 18 October 2000. Retrieved 26 March 2017. Ana Banderas Gallego [es la madre de] José Antonio Domínguez Banderas.... Ha sido profesora de educación primaria en distintos colegios. Casada con José Domínguez Prieto, es madre de dos hijos: Antonio y Francisco Javier. / Ana Banderas Gallego [is the mother of] José Antonio Domínguez Banderas.... She has been a teacher of primary education in different schools. ... Married to José Domínguez Prieto, she is the mother of two children: Antonio and Francisco Javier.
  4. "The mother of ... Antonio Banderas". El Mundo. Spain. n.d. Archived from the original on 18 October 2000. Retrieved 26 March 2017. Ana Banderas Gallego [es la madre de] José Antonio Domínguez Banderas.... Ha sido profesora de educación primaria en distintos colegios. Casada con José Domínguez Prieto, es madre de dos hijos: Antonio y Francisco Javier. / Ana Banderas Gallego [is the mother of] José Antonio Domínguez Banderas.... She has been a teacher of primary education in different schools. ... Married to José Domínguez Prieto, she is the mother of two children: Antonio and Francisco Javier.
"https://ml.wikipedia.org/w/index.php?title=അന്റോണിയോ_ബന്ദേരാസ്&oldid=3939390" എന്ന താളിൽനിന്ന് ശേഖരിച്ചത്