അന്ന എലിസ ബ്ലീക്കർ
അന്ന എലിസ ബ്ലീക്കർ (ജീവിതകാലം : ഒക്ടോബർ 1752 – നവംബർ 23, 1783) ഒരു അമേരിക്കൻ കവയിത്രിയായിരുന്നു. 1752 ൽ ന്യൂയോർക്ക് നഗരത്തിൽ ജനിച്ചു. 1769 ൽ ന്യൂ റോച്ചെല്ലെയിലെ ഒരു നിയമജ്ഞനായ ജയിസം ബ്ലീക്കറെ അവർ വിവാഹം കഴിച്ചു. അവരുടെ കവിതാവാസനയെ അദ്ദേഹം അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുയും അവരുടെ രചനകൾ ആനുകാലകങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള സഹായങ്ങളും ചെയ്തിരുന്നു.
Ann Eliza Bleecker | |
---|---|
ജനനം | Ann Eliza Schuyler October 1752 New York City |
മരണം | 1783 നവംബർ 23 Albany, New York |
ദേശീയത | American |
Genre | Pastoral poetry, captivity narrative |
ശ്രദ്ധേയമായ രചന(കൾ) | The History of Maria Kittle |
പങ്കാളി | John James Bleecker |