സ്പാനിഷ് കവിയും 'തൊണ്ണൂറ്റിയെട്ടാം തലമുറ 'എന്നറിയപ്പെടുന്ന ആധുനിക സ്പാനിഷ് സാഹിത്യ പ്രസ്ഥാനത്തിലെ പ്രമുഖ വ്യക്തിത്വവുമായിരുന്നു അന്തോണിയോ മച്ചാദോ .(1875 ജൂലൈ 26 - ഫെബ്രുവരി 22, 1939). കാല്പനികതയും പ്രതീകാത്മകതയും ഉൾച്ചേർന്ന കാവ്യകല്പനകളായിരുന്നു മച്ചാദോയുടെ കവിതകളിൽ പ്രത്യക്ഷമായിരുന്നത്. മചാദോ "പദ്യത്തിൽ സംസാരിക്കുകയും കവിതയിൽ ജീവിക്കുകയും ചെയ്തു."എന്ന് ജെറാർഡോ ഡീഗോ വിലയിരുത്തിയിരുന്നു.[1]

അന്തോണിയോ മച്ചാദോ
അന്തോണിയോ മച്ചാദോ
അന്തോണിയോ മച്ചാദോ
ജനനംAntonio Cipriano José María y Francisco de Santa Ana Machado y Ruiz
(1875-07-26)26 ജൂലൈ 1875
Seville, Spain
മരണം22 ഫെബ്രുവരി 1939(1939-02-22) (പ്രായം 63)
Collioure, France
തൊഴിൽകവി
ഫ്രഞ്ച് പ്രൊഫസ്സർ
ഭാഷസ്പാനിഷ്
ദേശീയതസ്പാനിഷ്
Genreകവിത
ശ്രദ്ധേയമായ രചന(കൾ)Soledades, Campos de Castilla
പങ്കാളിLeonor Izquierdo

പ്രധാനകൃതികൾ

തിരുത്തുക
  • സോളിഡേഡ്സ് (1903)
  • സോളിഡേഡ്സ്. ഗാലിറിയാസ്. ഒത്രോസ് പോയമാസ് (1907)
  • കാംപോസ് ഡി കാസ്റ്റില (1912). സ്റ്റാൻലി ആപ്പിൾബോം വിവർത്തനം ചെയ്തത് ഡോവർ പബ്ളിക്കേഷൻസ്, 2007, ISBN 978-0486461779.
  • പോയേസിയാസ് കോമ്പ്ലിറ്റാസ് (1917)
  • ന്യൂവേസ് കാൻസിയോൺസ് (1924)
  • പ്യോയിസ് ടൊമാസ് (1936, ലണ്ടൻ എഡിറ്റർ)
  • ജുവാൻ ഡി മെരേന (1936)
  1. Diego, Gerardo. «Tempo» lento en Antonio Machado. Madrid: Ediciones Taurus. 1973. p=272
"https://ml.wikipedia.org/w/index.php?title=അന്തോണിയോ_മച്ചാദോ&oldid=2747137" എന്ന താളിൽനിന്ന് ശേഖരിച്ചത്