അന്തേ ആരംഭ്
രസിക് ഷാ രചിച്ച ഗുജറാത്തി ഉപന്യാസ സമാഹാരമാണ്അന്തേ ആരംഭ് (ഉപന്യാസം)). 2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു.
കർത്താവ് | രസിക് ഷാ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഗുജറാത്തി |
സാഹിത്യവിഭാഗം | ഉപന്യാസം |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2015 |
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2015)[1]
അവലംബം
തിരുത്തുക- ↑ "Sahithya Academy award 2015" (PDF). http://sahitya-akademi.gov.in. sahitya-akademi. Archived from the original (PDF) on 2015-12-22. Retrieved 19 ഡിസംബർ 2015.
{{cite web}}
: External link in
(help)|website=