അന്താരാഷ്ട്ര മണൽശില്പ ഉത്സവം

പോര്‍ചുഗലില്‍ ആരംഭിച്ച ഉത്സവം

ലോകത്തിലെ ഏറ്റവും വലിയ മണൽ ശില്പ പരിപാടിയാണ് അന്താരാഷ്ട്ര മണൽ ശില്പ ഉത്സവം (ദി ഇന്റർ നാഷണൽ സാന്റ് സ്കൾപ്ചർ ഫെസ്റ്റിവൽ) അഥവാ ഫെസ്റ്റിവൽ ഇന്റർനാഷിയൊണൽ ഡെ എസ്കൾടുറ എം എരിയ (ഫിയെസ)[1][2][3]. ഇത് 2003 ൽ പെറ, അൽഗർവെ, പോർചുഗലിൽ വച്ച് തുടങ്ങി. 15,000 ചതുരശ്ര മീറ്റർ സ്ഥലത്ത് (3.7 ഏക്കർ) മണൽ ശില്പങ്ങൾ ഉണ്ടാക്കി. എല്ലാവർഷവും ഏതാണ്ട് 60 കലാകാരന്മാർ 35000 ടൺ മണൽ ഉപയോഗിച്ച് 50 ഓളം ശില്പങ്ങൾ ഉണ്ടാക്കുന്നു. ഈ പ്രദർശനം വൈകുന്നേരങ്ങളിലും ഉണ്ടായിരിക്കും. പ്രകത്യാ ഉള്ള വെളിച്ചത്തിലാണ് വൈകുന്നേരത്തെ പ്രദർശനം നടക്കുക. [4]

ഫിയെസ2009:കണ്ടുപിടിത്തങ്ങൾ
 
സിഗ്മണ്ട് ഫ്രോയ്ഡ് ഒരു രോഗിയുടെ ഒപ്പം (ഫിയെസ 2009)

ഓരോ വർഷവും വ്യത്യസ്ത തീമുകളിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്, അവ ചുവടെ:[5]

  • 2014: Music II
  • 2013: Music
  • 2012: Idols
  • 2011: Animal Kingdom
  • 2010: Living World
  • 2009: Discoveries
  • 2008: Hollywood Films and Characters
  • 2007: Wonders of the World
  • 2006: Mythology
  • 2005: Lost Worlds
  • 2004: Tales of Enchantment

ഇതും കാണുക

തിരുത്തുക
  • Sand festival

അവലംബങ്ങൾ

തിരുത്തുക
  1. "The world's biggest sand sculpture event is under way". Euro Weekly News. Spain. 6 July 2007. Retrieved 2 May 2010.
  2. "All star cast : International Sand Sculpture Festival". The Star. Malaysia. 28 May 2008. Retrieved 2 May 2010.
  3. "Sand Sculpture - FIESA 2009". The Art Inquirer. 25 May 2009. Retrieved 2 May 2010.
  4. "Algarve Guide Book". Archived from the original on 2016-03-03. Retrieved 2017-12-13.
  5. "FIESA website". Archived from the original on 2017-12-16. Retrieved 2017-12-13.