അന്തര മാലി
ഇന്ത്യന്‍ ചലച്ചിത്ര അഭിനേത്രി
പ്രധാനമായും ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് അന്തര മാലി (Antara Mali (ഹിന്ദി: अंतरा माली, pronounced [ˈənt̪(ə)raː ˈmaːli]). അന്തര മാലി ജനിച്ചത് ഉത്തർപ്രദേശിലെ ഗജുരൗല എന്ന സ്ഥലത്താണ്. പിതാവ് ജഗദീശ് മാലി ഒരു ഫോട്ടോഗ്രാഫറാണ്.
അന്തര മാലി | |
---|---|
ജനനം | |
ജീവിതപങ്കാളി(കൾ) | Che Kurrien 2009 - ഇതുവരെ |
അഭിനയ ജീവിതം
തിരുത്തുകഅന്തര മാലി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത് 1999 ൽ പ്രേംകഥ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്. ഇത് സംവിധാനം ചെയ്തത് രാം ഗോപാൽ വർമ്മയാണ്. പിന്നീട് അന്തര മാലി രാം ഗോപാൽ വർമ്മയുടെ ചിത്രങ്ങളിൽ തുടർന്നും അഭിനയിച്ചു.
സ്വകാര്യ ജീവിതം
തിരുത്തുക12 ജൂൺ 2009 ൽ സി.ക്യൂ മാഗസിന്റെ എഡിറ്ററായ ചെ.കുര്യനെ വിവാഹം ചെയ്തു.