അന്തരീക്ഷനദി എന്നത് അന്തരീക്ഷത്തിൽ ജലസാന്ദ്രമായ ഇടുങ്ങിയ ഒരു ഇടനാഴി അല്ലെങ്കിൽ ഒരു ഉറക്കുള്ളിൽ സംരക്ഷിക്കപെട്ടിട്ടുള്ള ഈർപ്പം ആണ്. അന്തരീക്ഷനദികൾ മെച്ചപ്പെടുത്തിയ നീരാവിയുടെ കൂട്ടങ്ങൾ പരസ്പരം ബന്ധിക്കപെട്ട നിലയിൽ, അല്ലെങ്കിൽ അതിശക്തമായ ചുഴലി കാറ്റിന്റെ അവസാനം കാണപ്പെടുന്നു.

അന്തരീക്ഷ നദി

1990 കളുടെ തുടക്കത്തിൽ മസ്സാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞാരായ റെഗിനൽദ് നെവെല്ലും യ്യൗങ്ങ് ഴുവും ആണ് ആദ്യമായി ഈ പേര്ഉപയോഗിച്ചത്.

അന്തരീക്ഷനദികൾ സാധാരണയായി കുറച്ച് ആയിരം കിലോമീറ്റർ നീളവും ഏതാനും നൂറു കിലോമീറ്റർ വീതിയുമുള്ള, ഭൂമിയുടെ ഏറ്റവും വലിയ നദിയിൽ ഉള്ളതിനേക്കാൾ അധികം ജലം ഉൾക്കൊള്ളുന്നു. ഒരു ചെറിയ സമയത്തിനുള്ളിൽ ഇതു മഴയായി പെയ്യുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=അന്തരീക്ഷ_നദി&oldid=2531798" എന്ന താളിൽനിന്ന് ശേഖരിച്ചത്