ത്യാഗരാജസ്വാമികൾ സരസ്വതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അനുരാഗമു ലേനി. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

ത്യാഗരാജസ്വാമികൾ

അനുരാഗമു ലേനി മനസുന സുജ്ഞാനമു രാദു

അനുപല്ലവി

തിരുത്തുക

ഘനുലൈന യന്തര ജ്ഞാനുല കേരുകേ ഗാനി

വഗ വഗഗാ ഭുജയിഞ്ചു വാരികി ദൃപ്തി യൗരീതി സഗുണ ധ്യാനമുപൈനി സൗഖ്യമു ത്യാഗരാജനുത

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. "Carnatic Songs - anurAgamu lEni". Retrieved 2021-07-15.
  4. "Anuragamu Leni Manasuna - Saraswathi Lyrics". Retrieved 2021-07-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനുരാഗമു_ലേനി&oldid=4086212" എന്ന താളിൽനിന്ന് ശേഖരിച്ചത്