എസ്. പി. മുത്തുരാമൻ സംവി‌ധാനവും നിർമ്മാണവും നിർവ്വഹിച്ച് 1976 പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണു അനുരാഗം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമൽ ഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്. സുജാത, വിജയകുമാർ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. [1]

അനുരാഗം
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഎസ്. പി. മുത്തുരാമൻ
നിർമ്മാണംശങ്കരൻ
അഭിനേതാക്കൾകമൽ ഹാസൻ
സുജാത
വിജയകുമാർ
സംഗീതംവി. ദക്ഷിണാമൂർത്തി
റിലീസിങ് തീയതി1976
രാജ്യംഇന്ത്യ
ഭാഷ

അഭിനയിച്ചവർതിരുത്തുക

ഗാനങ്ങൾതിരുത്തുക

അവലംബംതിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അനുരാഗം&oldid=3258692" എന്ന താളിൽനിന്ന് ശേഖരിച്ചത്