അനുകമ്പാദശകം
ശ്രീനാരായണഗുരു 1924ൽ രചിച്ച കൃതിയാണ് അനുകമ്പാദശകം . സത്യദർശനം എങ്ങനെ യഥാർഥജീവിതത്തിൽ, ഉറുമ്പിനോടുപോലുമുള്ള അനുകമ്പ എന്ന ഉന്നതമൂല്യമായി പ്രകടമായിത്തീരും എന്ന് കാണിക്കുന്ന കൃതിയാണ് അനുകമ്പാദശകം.
“ | ഒരു പീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ |
” |
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അനുകമ്പാദശകം എന്ന താളിലുണ്ട്.
അവലംബം
തിരുത്തുക- ↑ "നൂറുവയസ്സ് തികഞ്ഞ ദൈവദശകം". www.mathrubhumi.com. Retrieved 5 ഏപ്രിൽ 2014.
{{cite web}}
:|first=
missing|last=
(help)[പ്രവർത്തിക്കാത്ത കണ്ണി]