അനീസ് സലീം
മലയാളിയായ ഒരു ആംഗലേയ സാഹിത്യകാരനാണ് അനീസ് സലീം.[1][2] ഇംഗ്ലിഷ് നോവലിന് കേന്ദ്രസാഹിത്യ അക്കാഡമി പുരസ്‌കാരം നേടുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.
അനീസ് സലീം | |
---|---|
ജനനം | |
അറിയപ്പെടുന്നത് | സാഹിത്യകാരൻ |
ജീവിതരേഖ
തിരുത്തുകതിരുവനന്തപുരം ജില്ലയിലെ വർക്കലയിലാണ് അനീസ് ജനിച്ചത്. മലയാളം അദ്ധ്യയന മാദ്ധ്യമമായ വിദ്യാലയത്തിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. എങ്കിലും ഉപരിപഠനം തുടർന്നില്ല.[1] ഇപ്പോൾ എറണാകുളത്തുള്ള ഒരു പരസ്യ സ്ഥാപനത്തിൽ ജോലി ചെയ്തു. ആദ്യമായി ജെയ് വോക്കർ എന്ന പേരിൽ ഒരു ചെറുകഥയാണ് എഴുതിയത്. ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയിലേക്ക് അയച്ചുകൊടുത്തെങ്കിലും ആ കഥ എഡിറ്റർ പ്രസിദ്ധീകരിക്കാതെ തിരികെ അയച്ചു. വീണ്ടും ഒരു ചെറുകഥ കൂടി എഴുതി.അതോടെ ചെറുകഥ എഴുത്ത് അവസാനിപ്പിച്ചു.
2012 അവസാനം പുറത്തിറങ്ങിയ ദ വിക്സ് മാങ്ഗോ ട്രീ എന്ന നോവൽ ആണ് ആദ്യ കൃതി[3]. പുസ്തകത്തിന് ലഭിച്ച ജനപ്രീതിയെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ അനീസ് രചിച്ച നാലു ആംഗലേയ നോവലുകൾ പ്രസിദ്ധീകൃതമായി.
വാനിറ്റി ബാഗ് എന്ന പുസ്തകം ഷോലാപൂർ യൂണിവേഴ്‌സിറ്റിയിൽ എം.എ.യ്ക്ക് പാഠപുസ്തകമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കൃതികൾ
തിരുത്തുക- ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ
- വാനിറ്റി ബാഗ്
- ദ വിക്സ് മാങ്ഗോ ട്രീ[4]
- ദി ബ്ലൈൻഡ് ലേഡീസ് ഡിസിഡെന്റ്‌സ്
- ദി സ്മാൾ ടൗൺ സീ
- ദി ഓഡ് ബുക്ക് ഓഫ് ബേബി നെയിംസ്
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "ഇംഗ്ലീഷിൽ ഒരു മലയാളി". മാതൃഭൂമി ദിനപത്രം. 2013 ജൂലൈ 28;. Archived from the original on 2013-08-02. Retrieved 2013 ആഗസ്റ്റ് 2.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: extra punctuation (link) - ↑ "Living with words". ദ ഹിന്ദു ദിനപത്രം. 2012 നവംബർ 15;. Retrieved 2013 ആഗസ്റ്റ് 2.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: extra punctuation (link) - ↑ "Kochi writer hits the English jackpot". ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം 2012 സെപ്റ്റംബർ 27;. Archived from the original on 2013-08-03. Retrieved 2013 ആഗസ്റ്റ് 2.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: extra punctuation (link) - ↑ "Harper Collins Publishers - The Viks Mango Tree". Archived from the original on 2013-03-07. Retrieved 2013-08-02.
- ↑ ഹിന്ദുവിന്റെ മികച്ച നോവലിനുള്ള അവാർഡ് അനീസ് സലീമിന് Archived 2014-01-14 at the Wayback Machine. മാതൃഭൂമി ദിനപത്രം
- ↑ "എസ് രമേശൻ നായർക്കും അനീസ് സലീമിനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, ദേശാഭിമാനി". Archived from the original on 2019-01-17. Retrieved 2019-01-17.