റഷ്യയിൽ ജനിച്ച ഒരു ഡച്ച് ചെസ്സ് കളിക്കാരനാണ് അനിഷ് ഗിരി (Anish Kumar Giri) (Nepali: अनिश कुमार गिरी; ജനനം ജൂൺ 28, 1994)[2][3] അനിഷ് 14 വയസ്സും 7 മാസവുമുള്ളപ്പോൾ നേടിയ ഗ്രാന്റ്മാസ്റ്റർ പദവി അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ റിക്കാർഡ് ആയിരുന്നു.[4] ഇപ്പോൾ ലോക നാലാം നമ്പർ കളിക്കാരനാണ് ഗിരി.

Anish Giri
अनिश गिरी
Anish Giri in Bundesliga 2014
രാജ്യംRussia (until 2009)[1]
Netherlands (since 2009)
ജനനം (1994-06-28) ജൂൺ 28, 1994  (30 വയസ്സ്)
Saint Petersburg, Russia
സ്ഥാനംGrandmaster (2009)
ഫിഡെ റേറ്റിങ്2779 (നവംബർ 2024)
ഉയർന്ന റേറ്റിങ്2798 (January 2016)
RankingNo. 4 (February 2019)
Peak rankingNo. 3 (January 2016)
  1. Player transfers in 2009 FIDE
  2. "Anish Giri, 14, makes his final GM norm". Chessbase.com. 2009-01-31. Archived from the original on 3 February 2009. Retrieved 2009-02-06.
  3. Anish Giri [anishgiri] (7 February 2014). "Dutch" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. "NRN boy youngest grandmaster". MyRepublica.com. 2009-02-01. Archived from the original on 5 February 2009. Retrieved 2009-02-06.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അനിഷ്_ഗിരി&oldid=3469021" എന്ന താളിൽനിന്ന് ശേഖരിച്ചത്