അനിയാക്, അലാസ്ക
അനിയാക് (സെൻട്രൽ യുപിക് ഭാക്ഷയിൽ Anyaraq) ബെഥേൽ സെൻസസ് മേഖലയിലുൾപ്പെട്ട് അമേരിക്കൻ സംസ്ഥാനമായ അലാസ്കയിലെ ഒരു ചെറു പട്ടണമാണ്. 2010 ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 501 ആണ്.
Aniak Anyaraq | |
---|---|
Country | United States |
State | Alaska |
Census Area | Bethel |
Incorporated | May 10, 1972[1] |
• Mayor | William "Bill" Wilson |
• State senator | Lyman Hoffman (D) |
• State rep. | Bob Herron (D) |
• ആകെ | 8.8 ച മൈ (22.8 ച.കി.മീ.) |
• ഭൂമി | 6.5 ച മൈ (16.9 ച.കി.മീ.) |
• ജലം | 2.3 ച മൈ (5.9 ച.കി.മീ.) |
ഉയരം | 49 അടി (15 മീ) |
(2010) | |
• ആകെ | 501 |
സമയമേഖല | UTC-9 (Alaska (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP code | 99557 |
Area code | 907 |
FIPS code | 02-03550 |
ഭൂമിശാസ്ത്രം
തിരുത്തുകകുഷ്കോക്വിം നദിയുടെ തെക്കേകരയിലായി അനിയാക് ചതുപ്പുനിലത്തിന്റെ മുഖഭാഗത്ത് റഷ്യൻ മിഷൻ പട്ടണത്തിന് 59 മൈൽ (95 കി.മീ) തെക്കുപടിഞ്ഞാറായി യൂക്കോൺ-കുസ്കോക്വിം അഴിമുഖത്താണ് ഈ പട്ടണത്തിന്റെ സ്ഥാനം. അക്ഷാംശ രേഖാംശങ്ങൾ 61°34′44″N 159°33′1″W (61.578821, -159.550255) ആണ്. ഇവിടെ നിന്നും 92 മൈൽ (148 കി.മീ.) തെക്കുപടിഞ്ഞാറായി ബെഥേൽ പട്ടണവും 317 മൈൽ (510 കി.മീ) പടിഞ്ഞാറായി ആങ്കറേജ് പട്ടണവും സ്ഥിതി ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പു പ്രകാരം പട്ടണത്തിന്റെ ആകെ വിസ്തൃതി 8.8 സ്ക്വയർ മൈലാണ്. താപനില -55 മുതല് 87 വരെ. വാർഷിക മഞ്ഞുവീഴ്ച്ച 60 ഇഞ്ചാണ് (1.5 മീ.).
- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 19. January 1974.