അനിത സോമാനി
ഒഹായോ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവിലെ പതിനൊന്നാമത്തെ ജില്ലയുടെ പ്രതിനിധിയായ ഒരു അമേരിക്കൻ ഫിസിഷ്യനും രാഷ്ട്രീയക്കാരിയുമാണ് അനിത സോമാനി. 2022 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട അവർ 2023 ജനുവരി 1 ന് ചുമതലയേറ്റു.
അനിത സോമാനി | |
---|---|
Member-elect of the Ohio House of Representatives from the 11th district | |
Assuming office ജനുവരി 1, 2023 | |
Succeeding | ഷൈല ഡേവിസ് |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | ഡെമോക്രാറ്റിക് |
വിദ്യാഭ്യാസം | Miami University (BA) Medical College of Ohio (MD) |
വിദ്യാഭ്യാസം
തിരുത്തുകസോമാനി മിയാമി യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഒഹായോ മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിനും നേടി.[1]
കരിയർ
തിരുത്തുക1994 മുതൽ 2020 വരെ, സോമാനി ഒരു ഒബിജിവൈഎൻ ആയിരുന്നു. കോംപ്രിഹെൻസീവ് വിമൻസ് കെയറിന്റെ ഉടമയും ആയിരുന്നു. 2020-ൽ ഓഹിയോ ഹെൽത്തിൽ ഗൈനക്കോളജിസ്റ്റായി ചേർന്നു. 2022 നവംബറിൽ ഒഹായോ ഹൗസ് ഓഫ് റെപ്രസന്റേറ്റീവിലേക്ക് സോമാനി തിരഞ്ഞെടുക്കപ്പെട്ടു[2][3]
അവലംബം
തിരുത്തുക- ↑ "Anita Somani". Ballotpedia (in ഇംഗ്ലീഷ്). Retrieved 2022-12-11.
- ↑ "Anita Somani". Matriots Ohio (in ഇംഗ്ലീഷ്). Retrieved 2022-12-11.
- ↑ "Another CMA Physician Running for Ohio Legislature". Columbus Medical Association Blog (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-12-11.