അനാഥുഡനു ഗാനു
ത്യാഗരാജസ്വാമികൾ ജിംഗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അനാഥുഡനു ഗാനു. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദി താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഅനാഥുഡനു ഗാനു; രാമ നേ!
(അനാഥുഡനു)
അനുപല്ലവി
തിരുത്തുകഅനാഥുഡവു നീവനി നിഗമജ്ജുല
സനാതനുല മാട വിന്നാനു; നേ
(അനാഥുഡനു)
ചരണം
തിരുത്തുകനിരാദരവു ജൂചി, യീ കലി
നരാധമു ലനേദരു
പുരാണപുരുഷ! പുരരിപുനുത! നാ -
ഗരാട് ശയന! ത്യാരാജനുത!
(അനാഥുഡനു)
അവലംബം
തിരുത്തുക- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ "Carnatic Songs - anAthuDanu gAnu". Retrieved 2021-07-14.
- ↑ "Anathudanu Ganu - Jingala Lyrics". Retrieved 2021-07-14.