അനന്ത്‌നാഥ് സ്വാമി ക്ഷേത്രം, കൽപ്പറ്റ
കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 6 കിലോമീറ്റർ അകലെ പുലിയർമലയിൽ സ്ഥിതിചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് അനന്തനാഥ സ്വാമി ക്ഷേത്രം. ജൈന മതത്തിലെ തീർഥങ്കരനായ അനന്തനാഥ് സ്വാമിക്ക് സമർപ്പിതമാണ് ഈ ക്ഷേത്രം.[1][2] പതിനാലാം തീർത്ഥങ്കരനായ അനന്തനാഥനാണ് ഇവിടത്തെ പ്രതിഷ്ഠ.
അനന്ത്‌നാഥ് സ്വാമി ക്ഷേത്രം, കൽപ്പറ്റ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Puliyarmala, Kalpetta, Wayanad, Kerala |
നിർദ്ദേശാങ്കം | 11°38′27″N 76°05′13″E / 11.640756°N 76.086983°E |
മതവിഭാഗം | Jainism |
ആരാധനാമൂർത്തി | Anantnath |
രാജ്യം | ഇന്ത്യ |
അവലംബം
തിരുത്തുകസ്രോതസ്സ്
തിരുത്തുക- Pilgrimage to Temple Heritage 2015, Info Kerala Communications Pvt Ltd, 2015, ISBN 9788192947013
{{citation}}
: More than one of|ISBN=
and|isbn=
specified (help); Unknown parameter|editors=
ignored (|editor=
suggested) (help)More than one of|ISBN=
ഒപ്പം|isbn=
specified (സഹായം)