അനന്തലക്ഷ്മി വെങ്കിട്ടരാമൻ

ഒരു കർണ്ണാടക സംഗീതജ്ഞയായിരുന്നു അനന്തലക്ഷ്മി വെങ്കിട്ടരാമൻ. പത്താം വയസിൽ സംഗീത ലോകത്തേക്ക് കടന്നുവന്ന അനന്തലക്ഷ്മി വെങ്കിട്ടരാമൻ ഡോ എൽ മുത്തയ്യ ഭാഗവതരുടെ 108 ചാമുണ്ഡേശ്വരി അഷ്‌ടോത്തര കൃതികൾ 12 വാള്യങ്ങളായി പുറത്തിറക്കിയിട്ടുണ്ട്. 75 വയസിൽ 36 മണിക്കൂർ തുടർച്ചയായി സംഗീതകച്ചേരി അവതരിപ്പിച്ചു പ്രശസ്തി നേടിയിട്ടുണ്ട്.[1]

കൃതികൾതിരുത്തുക

പുരസ്കാരങ്ങൾതിരുത്തുക

കേരള സംഗീത നാടക അക്കാദമിയുടെ 2011 ലെ കലാരത്‌ന ഫെലോഷിപ്പ്

അവലംബംതിരുത്തുക

  1. Express News Service (2018 March 3). "Carnatic singer Ananthalakshmi Venkitaraman passes away". newindianexpress.com. Thiruvananthapuram. ശേഖരിച്ചത് 12 മാർച്ച് 2018. Check date values in: |date= (help)

പുറം കണ്ണികൾതിരുത്തുക