അനക്റ്റുവുക് പാസ്, അലാസ്ക
അനക്റ്റുവുക് പാസ്, നോർത്ത് സ്ലോപ്പ് ബറോയിലുൾപ്പെട്ട യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. 2000 ലെ സെൻസസ്[4] പ്രകാരം ജനസംഖ്യ 282 ഉം 2010 ലെ സെൻസസ് .[3] പ്രകാരം ജനസംഖ്യ 324 ഉം ആണ്.
Anaktuvuk Pass Anaqtuuvak | |
---|---|
Location in Alaska | |
Country | United States |
State | Alaska |
Borough | North Slope |
Settled | 1949 |
Incorporated | June 1957[1] |
• Mayor | Justus Mekiana, Jr.[2] |
• State senator | Donny Olson (D) |
• State rep. | Benjamin Nageak (D) |
• ആകെ | 4.9 ച മൈ (12.7 ച.കി.മീ.) |
• ഭൂമി | 4.8 ച മൈ (12.4 ച.കി.മീ.) |
• ജലം | 0.1 ച മൈ (0.3 ച.കി.മീ.) |
ഉയരം | 2,239 അടി (663 മീ) |
• ആകെ | 324 |
• ജനസാന്ദ്രത | 66/ച മൈ (26/ച.കി.മീ.) |
സമയമേഖല | UTC-9 (Alaskan (AKST)) |
• Summer (DST) | UTC-8 (AKDT) |
ZIP codes | 99721 |
Area code | 907 |
FIPS code | 02-02080 |
GNIS feature ID | 1398235, 2419354 |
കാലാവസ്ഥ
തിരുത്തുകഅനക്റ്റുവുക് പാസിലെ കാലാവസ്ഥ ഉത്തരധ്രുവതമേഖലാപ്രദേശത്തെ മരവിച്ച കാലാവസ്ഥയാണ്. വളരെ ഉയർന്ന പ്രദേശമായതിനാൽ വേനൽക്കാലം തണുപ്പുള്ളതാണ്. ജനുവരി മാസത്തിലെ ശരാശരി താപനില −14 °F (−26 °C) ആണ്. അനക്റ്റവുക് പാസിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും താഴ്ന്ന താപനില −56 °F (−49 °C) ഉം ഉയർന്ന താപനില 91 °F (33 °C) യുമാണ്. വർഷത്തിൽ അനക്റ്റുവുക് പാസിൽ ഏകേദശം 11 inches (280 മി.മീ) മഴ ലഭിക്കുന്നു, ശരാശരി മഞ്ഞുവീഴ്ച്ച വർഷത്തിൽ ഏകദേശം 63 inches (160 സെ.മീ) ആണ്.
Anaktuvuk Pass പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | −25.6 (−14.1) |
−24.5 (−12.1) |
−17.8 (0) |
−7.8 (18) |
3.2 (37.8) |
14.0 (57.2) |
17.2 (63) |
13.3 (55.9) |
5.0 (41) |
−7.3 (18.9) |
−15.3 (4.5) |
−22.6 (−8.7) |
−5.68 (21.78) |
പ്രതിദിന മാധ്യം °C (°F) | −30.7 (−23.3) |
−30.1 (−22.2) |
−24.7 (−12.5) |
−14.5 (5.9) |
−2.1 (28.2) |
8.0 (46.4) |
11.2 (52.2) |
7.8 (46) |
0.3 (32.5) |
−11.3 (11.7) |
−19.9 (−3.8) |
−27.8 (−18) |
−11.15 (11.92) |
ശരാശരി താഴ്ന്ന °C (°F) | −35.7 (−32.3) |
−35.7 (−32.3) |
−31.5 (−24.7) |
−21.1 (−6) |
−7.3 (18.9) |
2.1 (35.8) |
5.3 (41.5) |
2.3 (36.1) |
−4.4 (24.1) |
−15.2 (4.6) |
−24.5 (−12.1) |
−32.9 (−27.2) |
−16.55 (2.2) |
മഴ/മഞ്ഞ് mm (inches) | 13 (0.51) |
11 (0.43) |
12 (0.47) |
10 (0.39) |
9 (0.35) |
28 (1.1) |
39 (1.54) |
54 (2.13) |
25 (0.98) |
19 (0.75) |
16 (0.63) |
15 (0.59) |
251 (9.87) |
ഉറവിടം: http://en.climate-data.org/location/124306/ |
അവലംബം
തിരുത്തുക- ↑ "Directory of Borough and City Officials 1974". Alaska Local Government. XIII (2). Juneau: Alaska Department of Community and Regional Affairs: 16. January 1974.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 29.
- ↑ 3.0 3.1 "Anaktuvuk Pass city, Alaska". Profile of General Population and Housing Characteristics: 2010 Demographic Profile Data. United States Census Bureau. Archived from the original on February 12, 2020. Retrieved January 23, 2013.
- ↑ "American FactFinder". United States Census Bureau. Archived from the original on 2013-09-11. Retrieved 2008-01-31.