ഡേവിഡ് ഹാസൽഹോഫ്
അമേരിക്കന്‍ ചലചിത്ര നടന്‍
ഡേവിഡ് മൈക്കൽ ഹാസൽഹോഫ് (ജനനം: ജൂലൈ 17, 1952),[1] "ദി ഹോഫ്"[2] എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒരു അമേരിക്കൻ നടനും ഗായകനും ടെലിവിഷൻ വ്യക്തിത്വവുമാണ്. ടിവിയിൽ ഏറ്റവുമധികം ആളുകൾ വീക്ഷിച്ച മനുഷ്യൻ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി.[3]
ഡേവിഡ് ഹാസൽഹോഫ് | |
---|---|
ജനനം | ഡേവിഡ് മൈക്കൽ ഹാസൽഹോഫ് ജൂലൈ 17, 1952 ബാൾട്ടിമോർ, മേരിലാൻഡ്, യു.എസ്. |
മറ്റ് പേരുകൾ | ദ ഹോഫ് |
വിദ്യാഭ്യാസം | ഓക്ലാൻഡ് യൂണിവേഴ്സിറ്റി കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ്(BFA) |
തൊഴിൽ |
|
സജീവ കാലം | 1973–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ഹെയ്ലി റോബർട്ട്സ് (m. 2018) |
കുട്ടികൾ | ഹെയ്ലി ഉൾപ്പെടെ 3. |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1985–present |
ലേബലുകൾ | |
വെബ്സൈറ്റ് | davidhasselhoffonline |
അവലംബം
തിരുത്തുക- ↑ "David Hasselhoff Biography (1952–)". Filmreference.com. Archived from the original on March 4, 2016. Retrieved August 4, 2010.
- ↑ "New crab with hairy chest dubbed "The Hoff"". CBS News. January 5, 2012. Retrieved January 4, 2014.
- ↑ "Royal Wedding, Hugh Laurie and Johnny Depp make it into Guinness World Records 2012 edition". Guinness World Records (in ബ്രിട്ടീഷ് ഇംഗ്ലീഷ്). September 1, 2011. Retrieved July 29, 2020.