അനക
ന്വൊയ ജില്ല ആസ്ഥാനമാണ്, അനക. ഉഗാണ്ടയുടെ വടക്കൻ മേഖലയിലെ പട്ടണമാണ്.
അനക | |
---|---|
ടൗൺ കൗൺസിൽ | |
Coordinates: 02°36′03″N 31°56′52″E / 2.60083°N 31.94778°E | |
Country | ഉഗാണ്ട |
മേഖല | വടക്കൻ മേഖല |
ഉപമേഖല] | അചോളി ഉപ മേഖല |
ഉഗാൺറ്റ ജില്ല | ന്വൊയ ജില്ല |
ഉയരം | 1,000 മീ(3,000 അടി) |
സ്ഥാനം
തിരുത്തുകപ്രധാന രാജവീഥിയായ അചോലിബർ-ഗുലു-ഒല്വിയൊ റോഡിൽ ഗുലുവിനും പക്വചിനും ഇടയിലാണ്. അചൊലി ഉപമേഖലയിലെ വലിയ നഗരമായ ഗുലുവിന്റെ 53 കി.മീ. തെക്കുപടിഞ്ഞാറായാണ് അനകയുടെ സ്ഥാനം.[1] പട്ടണത്തിന്റെ നിർദ്ദേശാങ്കം 02°36'03.0"N, 31°56'52.0"E (Latitude:2.600839; Longitude:31.947775) ആണ്.[2]
കുറിപ്പുകൾ
തിരുത്തുക- ↑ Globefeed.com (25 June 2016). "Distance between Gulu, Northern Region, Uganda and Anaka, Northern Region, Uganda". Globefeed.com. Retrieved 25 June 2016.
- ↑ Google (25 June 2016). "Location of Anaka, Nwoya District, Northern Region, Uganda" (Map). Google Maps. Google. Retrieved 25 June 2016.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help)