ഗുലു
ഉഗാണ്ടയിലെ ഉത്ത്ര മേഖലയിലെ ഒരു പട്ടണമാണ്ഗുലു.ഇത് ഗുലു ജില്ലയുടെ ഭരണ- വ്യാണിജ്യ കേന്ദ്രമാണ്. ഗുലു മുനിസിപ്പാലിറ്റിയുടെ നിർദ്ദേശാങ്കങ്ങൾ 2°46'54.0"N 32°17'57.0"E ആകുന്നു. [2] കമ്പാലയിൽ നിന്ന് 340 കി.മീ. അകലെയാണ് ഈ പട്ടണം.[3]ഈ പട്ടാണത്തിൽ ഗുലു വിമാനത്താവളവും തീവണ്ടിപ്പാതയുമുണ്ട്.
ഗുലു | |
---|---|
മുനിസിപ്പാലിറ്റി | |
Coordinates: 02°46′54″N 32°17′57″E / 2.78167°N 32.29917°E | |
രാജ്യം | ഉഗാണ്ട |
മേഖല | വടക്കൻ മേഖല |
ഉപമേഖല | അചോളി ഉപ മേഖല |
ഉഗാണ്ടയിലെ ജില്ലകൾ | ഗുലു ജില്ല |
ഉയരം | 1,100 മീ(3,600 അടി) |
(2014ലെ കണക്കെടുപ്പ്) | |
• ആകെ | 1,52,276[1] |
വെബ്സൈറ്റ് | Official website |
കുറിപ്പുകൾ
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Heaven
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Google (1 July 2015). "ഗൂഗിൾ ഭൂപടത്തിൽ ഗുലു മുനിസിപ്പാലിറ്റി" (Map). Google Maps. Google. Retrieved 1 July 2015.
{{cite map}}
:|author=
has generic name (help); Unknown parameter|mapurl=
ignored (|map-url=
suggested) (help) - ↑ "Road Distance Between Kampala And Gulu With Interactive Map". Globefeed.com. Retrieved 21 February 2015.