അധ്യാപനത്തിൽ പുതുതായി യോഗ്യതനേടിയവർ

ഇംഗ്ലണ്ടിൽ പുതുതായി അധ്യാപന യോഗ്യത നേടിയവരെ NQT (Newly qualified teacher) എന്നാണ് അറിയപ്പെടുന്നത്. അധ്യാപന യോഗ്യത നേടിയിട്ടുണ്ടെങ്കിലും പന്ത്രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്ന കോഴ്സ് പൂർത്തിയാക്കത്തവരാണ്. സർക്കാറിൻറെ സ്കൂളുകളിൽ സ്ഥിരമായി ജോലി ചെയ്യാൻ ഈ കൊഴ്സ് ചെയ്തവർക്ക് സാധിക്കില്ല.[1]

അവലംബം തിരുത്തുക

  1. "Induction for newly qualified teachers (England)" (PDF) (in ഇംഗ്ലീഷ്). യു.കെ. സർക്കാർ. 2018 ഏപ്രിൽ. Retrieved 27 July 2018. {{cite web}}: Check date values in: |date= (help)